Tag: strike

എക്സ് സർവ്വീസ് ഉദ്യോഗസ്ഥർക്കു പകരം സെക്യൂരിറ്റി പോസ്റ്റിൽ നിയമിച്ചത് ഒരടി പോലും താങ്ങാൻ കെൽപില്ലാത്തവരെ, പോലീസ് എയ്ഡ് പോസ്റ്റ് പേപ്പറിൽ മാത്രം, ഒരു ഡോക്ടറെ കുരുതി കൊടുത്തിട്ടും സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ല!! കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാരുടെ പണിമുടക്ക്