Tag: saudi-arabia

ലക്ഷ്യം ഇസ്രയേൽ മാത്രമോ? പാക്കിസ്ഥാനുമായി സൗദിയുടെ കൂട്ടുകെട്ട്!! ഇരുരാജ്യങ്ങളും രൂപം നൽകിയത് ഏതെങ്കിലുമൊരു രാജ്യത്തിനു നേരെയുള്ള ആക്രമണത്തെ സംയുക്തമായി നേരിടുന്ന തന്ത്രപരമായ സൈനിക കരാറിന്, പുതിയ കൂട്ടുകെട്ട് ഇന്ത്യൻ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമോയെന്ന് പരിശോധിക്കും- കേന്ദ്രം