BREAKING NEWS 19/07/2019 ലെ മഹസർ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികൾ പോറ്റിക്കു പകരം ഏറ്റുവാങ്ങിയത് സുഹൃത്ത് അനന്തസുബ്രഹ്മണ്യം!! 20-ാം തിയതിയിലേതിൽ പാളികൾ ഏറ്റുവാങ്ങിയത് ആർ രമേശ്, അനന്തൻ പാളികൾ രമേശിന് കൈമാറി, ആ രണ്ട് ദിവസവും പോറ്റി ശബരിമലയിൽ ഇല്ല!! അനന്തസുബ്രഹ്മണ്യമിനെ ചോദ്യം ചെയ്ത് വിട്ടയയ്ക്കും by pathram desk 5 October 20, 2025