Tag: robbery

കള്ളനേക്കാൾ ഒരുപടി മുകളിലെത്തിയ പോലീസ് ബുദ്ധി, തുമ്പായത് പോലീസിനെ വഴിതെറ്റിക്കാനുള്ള കള്ളന്റെ ശ്രമം, ജാമ്യം കിട്ടാനെളുപ്പത്തിനു മോഷണ മുതൽ കുഴിച്ചിട്ടു, പൊന്നാനി 550 പവൻ മോഷണക്കേസ് പ്രതികൾ പോലീസ് വലയിലായതിങ്ങനെ
ചിലന്തി വല നെയ്തത് ലിജീഷിനെ കുടുക്കാനോ? വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ കൊച്ചു കൊമ്പന്‍ ലിജീഷിന് രണ്ട് അലമാരയും ലോക്കറും പൊളിക്കുക എന്നു പറയുന്നത് പൂ പറിക്കുന്നതു പോലെ നിഷ്പ്രയാസം, ‌ഒറ്റ ദിവസം മോഷണം നടത്താൻ സാധിക്കാത്തതിനാൽ മോഷ്ടിച്ചത് രണ്ടുദിവസമായി
ഭാര്യയുടെ ബുദ്ധി രക്ഷിച്ചു, ഒറ്റപ്പാലത്തെ വീട്ടിൽ നിന്ന് മോഷണം പോയെന്നു കരുതിയ, 63 പവൻ സ്വർണം വീട്ടിനുള്ളിൽതന്നെയുള്ള ഇരുമ്പലമാരയിൽ പ്രത്യേക അറയ്ക്കുള്ളിൽ, മോഷണം പോയത് ഒരു ലക്ഷം രൂപയും വാച്ചും മാത്രം
പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തി, മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തശേഷം  സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനേയും ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു: നാലുപേർ പിടിയിൽ, സ്വർണം കണ്ടെത്താനായില്ല..!!!
മൂന്നുപേർ മതിൽ ചാടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്… കണ്ണൂരിൽ വൻ മോഷണം, മോഷ്ടാക്കൾ അകത്തുകടന്നത് ജനലിന്റെ ഗ്രില്ല് അറുത്തുമാറ്റി,  300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കൊള്ളയടിച്ചു…