Tag: robbery
BREAKING NEWS
അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന രോഗിയോട് പണം എവിടെയെന്ന് ചോദിച്ചു; പറയാതിരുന്നതോടെ വാൾ എടുത്ത് കാലിൽ വെട്ടി; കട്ടിലിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന 3,750 രൂപയും 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്നു; 3 പേർ അറസ്റ്റിൽ
BREAKING NEWS
‘ഞാൻ കടലിൽ ചാടുന്ന വീഡിയോ ഒന്നെടുത്തു തരാമോ?‘- ഒളിഞ്ഞിരിക്കുന്ന ചതി തിരിച്ചറിയാതെ സമ്മതം മൂളിയ ഐ.ടി. ഉദ്യോഗസ്ഥന് നഷ്ടമായത് കഴുത്തിൽ കിടന്ന 4 പവന്റെ മാല; സംഭവം തൃശ്ശൂരിൽ
BREAKING NEWS
കക്കുന്നതിനും ഒരു അന്തസ് വേണ്ടേടോ… സ്കൂളിലെ സ്റ്റോർ റൂം തകർത്തു, അഞ്ച് ചാക്ക് അരി, ഭക്ഷണം പാചകം ചെയ്യേണ്ട വലിയ മൂന്നു വാർപ്പുകൾ, ഉരുളി, 25 ബക്കറ്റുകൾ, മൂന്നു കുക്കറുകൾ, മിക്സി, പാത്രങ്ങൾ അലപടലം അടിച്ചുമാറ്റി കള്ളന്മാർ, ബ്രഡും പഴവും നൽകി മക്കളുടെ വിശപ്പ് അകറ്റി അധ്യാപകർ
BREAKING NEWS
കുടുംബപ്രശ്നത്തിനിടെ ഭാര്യ പോലീസ് സഹായം തേടി; പോലീസ് എത്തിയപ്പോൾ ഭർത്താവിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേട്; പരിശോധനയിൽ ആ രഹസ്യം ചുരുളഴിഞ്ഞു; 36 വർഷം മുമ്പ് കെഎസ്ആർടിസി ബസിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ പ്രതി!!
BREAKING NEWS
കോഴിക്കോട് യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്നു; നാലു സ്ത്രീകളടക്കം ആറുപേർ പിടിയിൽ; യുവതി ധരിച്ചിരുന്ന സ്വർണമാല, പാദസരം, ബ്രേസ്ലെറ്റ് എന്നിവയെല്ലാം കവർന്നു; ആക്രമണത്തിൽ നാല് പല്ലുകളും നഷ്ടപ്പെട്ടു