Tag: red fort blast

പ്രതികാരം, ഇന്ദ്രപ്രസ്ഥത്തെ തകർക്കാൻ വട്ടമിട്ട് പറന്ന് ഭീകരർ … ബാബറി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ 6ന് ആറിടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി!! അഞ്ച് ഘട്ടങ്ങളായി പ്ലാൻ തയാറാക്കി, ഓഗസ്റ്റിൽ ആക്രമണം നടത്താൻ ആദ്യം തീരുമാനിച്ചെങ്കിലും പ്രവർത്തനങ്ങളിലെ കാലതാമസം കാരണം നടന്നില്ല- ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
‘‘നിങ്ങൾ ബലൂചിസ്ഥാനെ രക്തത്തിൽ മുക്കുന്നത് തുടർന്നാൽ ഞങ്ങൾ ഇന്ത്യയെ ചെങ്കോട്ട മുതൽ കശ്മീർവരെ ആക്രമിക്കുമെന്നു പറഞ്ഞിരുന്നു, ഞങ്ങൾ അത് ചെയ്തു”… അസംബ്ലിയിൽ അവകാശവാദമുന്നയിച്ച് പാക്ക് രാഷ്ട്രീയ നേതാവ്
ഉമർ ചാവേറാകാൻ ജാസിർ ബിലാൽ വാനിയെ പലതവണ നിർബന്ധിച്ചു, ഉമർ, മുജമ്മിൽ, ഷാഹീൻ സംഭാഷണങ്ങൾക്ക് ഉപയേ​ഗിച്ചത് “D6”, “ബിരിയാണി”, “ദാവത്ത്” എന്നീ കോഡ് വാക്കുകൾ!! ബിരിയാണി എന്നാൽ സ്‌ഫോടകവസ്തു, ദാവത്ത് എന്നാൽ ആക്രമണദിവസം, തലസ്ഥാനത്തോടൊപ്പം മറ്റു നഗരങ്ങളിലും ആക്രമണം നടത്താൻ പ്രതികൾ പദ്ധതി തയ്യാറാക്കി?- ഉദ്യോഗസ്ഥർ