Tag: #rape case

കൂട്ടുകാരികൾക്കൊപ്പം കടയിൽ പോയ അഞ്ചാംക്ലാസുകാരിയെ വാ പൊത്തിപ്പിടിച്ച് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിച്ചത് 16 കാരനായ അയൽവാസി, ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ 19 കാരൻ തടഞ്ഞുനിർത്തി… പിന്നീട് ഇയാളും കുട്ടിയെ ബലാത്സം​ഗത്തിനിരയാക്കി, കുഞ്ഞിനെ പീഡിപ്പിച്ചത് അതിക്രൂരമായി…
പതിനേഴുകാരി പീഡനത്തിനിരയായത് ഏഴാം ക്ലാസ് മുതൽ, പ്രതികൾ അകന്ന ബന്ധുവും സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും, നാലുപേർ അറസ്റ്റിൽ, മൊത്തം പത്തുപേർ പ്രതികളെന്ന് പോലീസ്, പീഡനവിവരം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ
ബലാത്സം​ഗം ചെയ്യപ്പെട്ടതറിഞ്ഞാൽ ശിക്ഷിക്കുമെന്ന പേടി… സ്വയം സ്വകാര്യ ഭാ​ഗത്ത് സർജിക്കൽ ബ്ലേഡും കല്ലും തിരുകികയറ്റി… വേദന സഹിക്കാതായപ്പോൾ പോലീസ് സഹായം തേടി… പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യം, പെൺകുട്ടി മുൻപും സമാന രീതിയിൽ പരാതി കൊടുത്തിരുന്നതായി പിതാവ്
ബലാത്സംഗ കേസില്‍ കുടുങ്ങി ഹരിയാന ബിജെപി അധ്യക്ഷന്‍; മോഹന്‍ലാല്‍ ബദോളിയക്കും ഗായകന്‍ റോക്കി മിത്തലിനും എതിരേ കേസ്; മദ്യം കുടിപ്പിച്ചു കൂട്ടബലാത്സംഗം ചെയ്‌തെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പ്രശസ്ത ഗായിക
പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചു, ലഹരിവസ്തുക്കൾ നൽകി മയക്കി യുവതിയുടെ ന​ഗ്നദൃശ്യങ്ങളെടുത്ത് ഭീഷണി, യുവതിയുടെ പരാതിയിൽ 25 കാരനെ പിടികൂടാൻ പോലീസ് യാത്ര ചെയ്തത് 1500 കി.മീ, പ്രതി സൂറത്തിൽവച്ച് പിടിയിൽ
Page 2 of 3 1 2 3