Tag: rajnath singh

തെറ്റായ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വരും!! 1965ൽ ഇന്ത്യൻ സൈന്യം ലഹോർവരെ എത്തിയത് ഓർമയില്ലേ? ‘സർ ക്രീക്കിലൂടെ കറാച്ചിയിലേക്ക് വഴിയുണ്ട്, ഓർക്കുക- പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി
അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ ക്ഷമ അവസാനിച്ചു, പാക്കിസ്ഥാനെ പോലുള്ള ഒരു തെമ്മാടി രാഷ്ട്രത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ? ഐഎഇഎ ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണം- രാജ്‌നാഥ് സിംഗ്