Tag: pv anvar

തവനൂർ കൈവിടാതിരിക്കാൻ കെടി ജലീൽ തീരുമാനം മാറ്റും? നിയമസഭാ തെരഞ്ഞെടുപ്പിൽ പിവി അൻവറിനെതിരെ കളത്തിലിറങ്ങുക കെടി ജലീലെന്ന് സൂചന… തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്ത 4 പഞ്ചായത്ത് ഉൾപെടെ എഴെണ്ണം തൂക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്
മരുമോനിസത്തിന്റെ അടിവേരറുക്കാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിന്റെ മണ്ണിൽ പിവി അൻവർ ഇറങ്ങുമോ? യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ പി വി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എഴുതിയ ഫ്ലക്സ് ബോർഡുകൾ…
അൻവറിനു മനംമാറ്റം, പണവുമായി ചിലരെത്തുന്നു!! നിലമ്പൂരിൽ മത്സരിച്ചേക്കും, തീരുമാനം രണ്ടു ദിവസത്തിനകം, വിഡി സതീശനു പിന്നിൽ ഒരു ലോബിയുണ്ട്, പ്രതിപക്ഷ നേതാവാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു കാരണം ആവർത്തിച്ച് പിവി അൻവർ
മുന്നണി വിപുലമാക്കുന്നു… പിവി അൻവറും സികെ ജാനുവും യുഡിഎഫിലേക്ക്? അന്തിമ തീരുമാനം നാളെ!! തൊഴിലുറപ്പ് ബില്ലും സ്വർണക്കൊള്ളയും ചർച്ചയാക്കാൻ തീരുമാനം
‘പ്രവർത്തകരെ മദ്യവും മയക്കുമരുന്നും കൊടുത്ത് യുഡിഎഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും, ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ’… സിപിഎമ്മിനെതിരേ ഭീഷണിയുമായി പിവി അൻവർ
വ്യക്തിഹത്യ നടത്തിയാൽ തലയിൽ മുണ്ടിട്ട് നിലമ്പൂരിൽ നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും, ഇതൊരു മുന്നറിയിപ്പാണ്!! നവകേരള സദസിന്റെ പേരിൽ റിയാസ് നേരിട്ട് ബലമായി കരാറുകാരുടെ കയ്യിൽ നിന്ന് പണപ്പിരിവ് നടത്തി- പിവി അൻവർ
‘ആദ്യം സഹകരണ മുന്നണിയാക്കാമെന്ന് പറഞ്ഞു, ഇപ്പോൾ പറയുന്നു അന്‍വർ വ്യക്തമാക്കട്ടെയെന്നു കാലുപിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ്, എന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണ്, എനിക്ക് ഒരു അധികാരവും വേണ്ട, കത്രിക പൂട്ടിട്ട് പൂട്ടാനാണ് ശ്രമം’
വ്യക്തിഹത്യ നടത്തിയാൽ തലയിൽ മുണ്ടിട്ട് നിലമ്പൂരിൽ നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും, ഇതൊരു മുന്നറിയിപ്പാണ്!! നവകേരള സദസിന്റെ പേരിൽ റിയാസ് നേരിട്ട് ബലമായി കരാറുകാരുടെ കയ്യിൽ നിന്ന് പണപ്പിരിവ് നടത്തി- പിവി അൻവർ
​ഗോവിന്ദച്ചാമി ജയിൽ ചാടിയിട്ടില്ല!! പിന്നിൽ എന്തെന്നന്വേഷിക്കണം… പിവിസി പൈപ്പ് മുറിക്കുന്ന ആക്സോ ബ്ലെയ്ഡ് കൊണ്ടാണോ ഒന്നര ഇഞ്ച് വണ്ണമുള്ള ജയിലഴി മുറിച്ചുവെന്ന് പറഞ്ഞ് മൂന്നരക്കോടി ജനങ്ങളെ പറ്റിക്കുന്നത്? ഉപ്പ് തുണിയിൽ കെട്ടിവെക്കുമ്പോൾ ഉദ്യോ​ഗസ്ഥർ എവിടെയായിരുന്നു? ജയിൽ ചാട്ടം പുന:രാവിഷ്കരിച്ച് പിവി അൻവർ- വീഡിയോ
Page 1 of 3 1 2 3