BREAKING NEWS അങ്ങനെയൊരു സംഭവമില്ല, KTDC ചെയർമാനാക്കാൻ യുഡിഎഫിൽ ധാരണയുണ്ടെന്ന വാർത്ത ഫേക്ക്… ഈ അവസരത്തിൽ എനിക്ക് തോന്നുന്നത് സുകുമാര കുറുപ്പുമായി ബന്ധപ്പെട്ട വാർത്തയും ദീപക് ധർമ്മടത്തിന്റെ സംഭാവന ആയിരുന്നോ എന്നുള്ളതാണ്… മാധ്യമപ്രവർത്തകർ എന്ന വാക്കിനെ രണ്ടക്ഷരത്തിലേക്ക് ചുരുക്കി വിളിക്കാൻ എന്നെ നിർബന്ധിതനാക്കരുത്- പിവി അൻവർ by pathram desk 5 September 7, 2026
BREAKING NEWS ‘വരുന്ന ദിവസങ്ങളിൽ മണ്ഡലത്തിലെ 215 ബൂത്തുകളിലെ വിശദമായ കണക്ക് വോട്ട് ചോർന്ന കേന്ദ്രങ്ങൾ, വഴികൾ,സാഹചര്യങ്ങൾ അടക്കം വിശദമായി പുറത്തുവിടും’; ബേപ്പൂർ പരാജയത്തിൽ പുതിയ കുറിപ്പുമായി പി.വി അൻവർ by Pathram Desk 7 August 29, 2026
BREAKING NEWS “ബ്രൂട്ടസേ നീയും! എന്നെനിക്ക് തോന്നിയില്ല, എനിക്കിത് അന്നേ മനസ്സിലായി; പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും വേദനിപ്പിച്ചു എന്നത് സത്യം തന്നെയാണ്; എൻ്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ് “: ബേപ്പൂരിലെ തോൽവിയിൽ പി.വി അൻവർ. by Pathram Desk 7 August 26, 2026
BREAKING NEWS “പിണറായിസത്തിനും, മരുമോനിസത്തിനും, എതിരായി ഞാൻ നടത്തിയ ഒറ്റയാൾ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയത്, ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ എനിക്ക് ജാള്യതയുണ്ട്”… കോൺഗ്രസ് നേതൃത്വത്തിനെതിരെ പിവി അൻവർ by pathram desk 5 August 24, 2026
BREAKING NEWS ബേപ്പൂരിൽ തോറ്റാൽ തല മൊട്ടയടിച്ച് രണ്ടു കാതിലും കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി മിഠായി തെരുവിലൂടെ റെയിൽവേ സ്റ്റേഷൻ വരെ നടക്കും, എന്തേ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണോ? കാതുകുത്തണ്ട, തല മൊട്ടയിടച്ചാൽ മതി… മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് പി വി അൻവർ by pathram desk 5 April 30, 2026