Tag: pp divya

നവീൻ ബാബുവിന്റേത് ആത്മഹത്യതന്നെ, പ്രേരണയായത് പിപി ദിവ്യയുടെ പ്രസം​ഗം, യാത്രയയപ്പ് യോഗത്തിൽ അപമാനിക്കാൻ ആസൂത്രണം നടത്തി, ദൃശ്യങ്ങൾ ദിവ്യ തന്നെ പ്രചരിപ്പിച്ചതിന് ഫോണിൽ നിന്ന് തെളിവുകൾ കിട്ടി, 82 സാക്ഷികൾ- ദിവ്യയ്ക്കെതിരായ കുറ്റപത്രം ഉടൻ
‘വായിൽ തോന്നിയത് വിളിച്ചു പറയുന്നതല്ല മാധ്യമപ്രവർത്തനം, സുജയ പാർവതിക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു’- പിപി ദിവ്യ… വായിൽ തോന്നിയത് വിളിച്ചു പറയാതിരിക്കാൻ രാഷ്ട്രീയക്കാരും (പി പി ദിവ്യ ) ശ്രദ്ധിക്കണമെന്ന് കമെന്റ്
പിപി ദിവ്യയ്ക്ക് തെറ്റുപറ്റി…ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയ്ക്ക് പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ല, വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ല- മുഖ്യമന്ത്രി, ദിവ്യയ്‌ക്കെതിരായ നടപടി മാധ്യമ വാര്‍ത്തകള്‍ക്കനുസരിച്ചെന്ന് പ്രതിനിധികള്‍…  നടപടി ശരിയായ രീതിയില്‍ തന്നെയെന്ന് പിണറായി
പിപി ദിവ്യയും കലക്ടറും തമ്മിൽ കൂട്ടുകെട്ട്…!! ബിനാമി ഇടപാടുകൾ അന്വേഷിക്കണം…, അരുൺ കെ വിജയൻ വഴിവിട്ടു സഹായിച്ചോയെന്നും അന്വേഷിക്കണം…, കഴിഞ്ഞ നാലു വർഷത്തിനിടെ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചത് കോടികളുടെ കരാർ- പി മുഹമ്മദ് ഷമ്മാസ്
എഡിഎമ്മിനെ കൊന്ന് കെട്ടിത്തൂക്കിയതാകാം..!! വീട്ടുകാർ എത്തും മുൻപേ പോലീസ് തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് തയാറാക്കിയതെന്തിന്..? ക്വാർട്ടേഴ്സിലെ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കാത്തതെന്തുകൊണ്ട്…? ചോദ്യങ്ങളുമായി മഞ്ജുഷ ഹൈക്കോടതിയിൽ
Page 1 of 3 1 2 3