Social icon element need JNews Essential plugin to be activated.

Tag: pp divya

പി.പി ദിവ്യ മുഖ്യമന്ത്രിയുടെ മാനസപുത്രി, ബിനാമി ഇടപാടിൽ ദിവ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകാൻ സർക്കാർ നിർബന്ധിതരായി!! അല്ലെങ്കിൽ പല സിപിഎം നേതാക്കളുടേയും ബിനാമി കഥകൾ പുറത്താകും, ദിവ്യ സംസ്ഥാനം മുതൽ ദേശീയതലം വരെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി – പി. മുഹമ്മദ് ഷമ്മാസ്
പിപി ദിവ്യയും കലക്ടറും തമ്മിൽ കൂട്ടുകെട്ട്…!! ബിനാമി ഇടപാടുകൾ അന്വേഷിക്കണം…, അരുൺ കെ വിജയൻ വഴിവിട്ടു സഹായിച്ചോയെന്നും അന്വേഷിക്കണം…, കഴിഞ്ഞ നാലു വർഷത്തിനിടെ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചത് കോടികളുടെ കരാർ- പി മുഹമ്മദ് ഷമ്മാസ്
‘വായിൽ തോന്നിയത് വിളിച്ചു പറയുന്നതല്ല മാധ്യമപ്രവർത്തനം, സുജയ പാർവതിക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു’- പിപി ദിവ്യ… വായിൽ തോന്നിയത് വിളിച്ചു പറയാതിരിക്കാൻ രാഷ്ട്രീയക്കാരും (പി പി ദിവ്യ ) ശ്രദ്ധിക്കണമെന്ന് കമെന്റ്
“ഈ അഭിപ്രായം ഞാൻ ശിരസാ വഹിക്കുന്നതായി രേഖപ്പെടുത്തുന്നു… കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ, ദിവ്യാ മാമിനു പ്രതികരിക്കാം… ആ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത് സ്വന്തം തലയിൽ ചാർത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല… അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ”…സീമാ ജി നായർ
Page 1 of 7 1 2 7