Tag: police station

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷൻ ബഞ്ചിലിരുത്തി, കണ്ണുതെറ്റിയ നേരത്ത് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു, അസം സ്വദേശിക്കായി തിരച്ചിൽ
പോലീസ് സ്റ്റേഷനു പുറത്ത് സ്കൂട്ടറുമായി ഭാര്യ, മയക്കുമരുന്ന് കേസ് പ്രതിയായ യുവാവ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇറങ്ങിയോടി!! സംഭവം പിറ്റ് എൻഡിപിഎസ് പ്രകാരം കരുതൽ തടങ്കലിലാക്കാൻ സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ
പോക്സോ കേസിൽ പെടുത്താൻ 17 കാരനെ എഫ്ഐആറിൽ 18 വയസാക്കി, ഗോകുലിനെ കയ്യിൽ കിട്ടിയാൽ വെറുതെവിടില്ലെന്നു വീട്ടിലെത്തി സിഐ ഭീഷണിപ്പെടുത്തി!! ആദിവാസി യുവാവ് പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചതല്ല, കൊലപാതകമെന്ന് കുടുംബം
ഒരു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം ഒന്നുപോലും വിട്ടുപോകാതെ വിവരിച്ച് ആഫാൻ..!!,സ്വന്തം അനിയനേയും പെൺ സുഹൃത്തിനേയും കൊലപ്പെടുത്തിയ രീതി പറഞ്ഞുകൊടുക്കുമ്പോഴും വാക്കുകൾക്കു യാതൊരു ഇടർച്ചയുമില്ല…
ഉമ്മയ്ക്കെതിരെ കേസുകൊടുക്കാൻ രണ്ടാംക്ലാസുകാരൻ നടന്നത് അഞ്ചു കിലോമീറ്റർ…!!, പോലീസ് സ്റ്റേഷനെന്നു കരുതി പരാതിയുമായി ഫയർസ്റ്റേഷനിൽ.., വഴക്കു പറഞ്ഞതിന് കുട്ടി വീടുവിട്ടിറങ്ങിയ കാര്യം വീട്ടുകാർ അറിയുന്നത് ചൈൽഡ് ലൈനിൽ നിന്ന് വിളിക്കുമ്പോൾ…