Tag: pinarai

“കണ്ടപ്പോൾ കള്ളനെന്ന് തോന്നി, തല്ലി”… നിസാരമായ മറുപടി!! കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയിറങ്ങിയ രാംനാരായണൻ വഴിതെറ്റി എത്തപ്പെട്ടത് വാളയാറിൽ, കള്ളൻ എന്ന് ആരോപിച്ച് വടികൊണ്ട് പുറം മുഴുവൻ തല്ലിപ്പൊളിച്ചു, മണിക്കൂറുകളോളം മർദനം, കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരുക്ക്
പേര് കേട്ടയുടൻ വാളെടുത്ത് ഉറഞ്ഞുതുള്ളി… സ്പാനിഷ് സിനിമയ്ക്ക് ഐഎഫ്എഫ്‌കെയിൽ ആദ്യം പ്രദർശനാനുമതി നിഷേധിച്ചത് ബീഫ് എന്ന പേരിനാൽ!! ‘കേന്ദ്രത്തിന് ബീഫ് എന്നാൽ ഒന്നേ അറിയു… തിന്നുന്നത്, ഐഎഫ്എഫ്‌കെ ഇവിടെ തന്നെ ഉണ്ടാകും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന് മുന്നിൽ മുട്ടുമടക്കില്ല’…
‘വിവാഹസംഘത്തിലെ ഒരാൾ പോലും ബാറിൽ കയറിയിട്ടില്ല, എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഓടെടാ… എന്നായിരുന്നു മറുപടി, ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെ ദുരനുഭവം തന്നു, മുഖ്യമന്ത്രി സത്യസന്ധമായി അന്വേഷണം നടത്തണം’- ഷിജിൻ, പോലീസ് ജനകീയ സേന, ഒറ്റപ്പെട്ട സംഭവത്തിൽ അടച്ചാക്ഷേപിക്കാനാവില്ല- മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ വീടിന് 5 കിലോമീറ്റർ അകലെ സ്ഫോടനം, സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു!! അപകടം ബോംബ് നിർമാണത്തിനിടെ? പടക്കം പൊട്ടിക്കുന്നതിനിടയിൽ പൊട്ടാത്ത പടക്കം എടുത്തപ്പോൾ കൈയിലിരുന്ന് പൊട്ടുകയായിരുന്നുവെന്ന് വിപിൻ, പരുക്കേറ്റ സിപിഎം പ്രവർത്തകൻ കോൺഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുൾപ്പെടെ നിരവിധി കേസുകളിൽ പ്രതി
ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്, പ്രായമുള്ള ആളല്ലേ, നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും, അതിൽ എന്താണ് തെറ്റ്‌? എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്- മന്ത്രി സജി ചെറിയാൻ
കുട്ടികള്‍ നിഷ്‌കളങ്കമായി അങ്ങ് പാടിയെന്ന്… ആരെങ്കിലും അതിന് പിറകില്‍ പ്രവര്‍ത്തിച്ചാലല്ലേ പാടുകയുളളു!!  സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം വേണ്ട… ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പരിപാടിയില്‍ പാടിയാൽ മതി, ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകും?- വിഡി സതീശൻ
വെല്ലുവിളി ഏറ്റെടുത്തതിൽ സന്തോഷം, മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കിൽ സൗകര്യപ്പെടുന്ന ദിവസം ഞാൻ തയ്യാറാണ്, സ്ഥലവും സമയവും മുഖ്യമന്ത്രിതന്നെ അറിയിച്ചാൽ മതി!! വിശദാംശവുമായി വരട്ടെ, മുഖ്യമന്ത്രിയുടെ എംപിമാർ പാർലമെന്റിൽ എന്ത് പറഞ്ഞു എന്നുകൂടി പറയണം- കെസി വേണു​ഗോപാൽ
മുകേഷിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി സിപിഎം പ്രഖ്യാപിച്ചാൽ അദ്ഭുതമില്ല!! കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്യരുതെന്ന് എസ്‌ഐടിക്ക് മീതെ മുഖ്യമന്ത്രി ഓഫീസിന്റെ സമ്മർദം, ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അങ്ങനെ നീട്ടിക്കൊണ്ടുപോകും, പ്രതിപക്ഷത്തിന്റെ പക്കൽ കടകംപള്ളിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ബന്ധമുണ്ടെന്നതിന്റെ തെളിവുകളുണ്ട്- സതീശൻ
ഇങ്ങനേയും കണ്ണീരൊപ്പാം!! വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ സർക്കാരിനായോ? ദുരന്തബാധിതരുടെ കാശ് കൊണ്ട് വില്ലേജ് ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ് പാൽ സൊസൈറ്റി ബിൽഡിംഗ് പണിയാനുള്ള പ്ലാനുകൾ കിറുകൃത്യം…പക്ഷെ, കൈയിൽ ബാക്കിയുള്ള 839 കോടിയുടെ പ്ലാനെവിടെ? കണ്ണീരൊപ്പിയതിന്റെ കള്ളം പറയാത്ത കണക്കുകൾ ഇതാ… വീഡിയോ
രാഷ്ട്രീയ വിമർശനങ്ങൾ ആവാം, വ്യക്തിപരമായ അധിക്ഷേപങ്ങൾ വേണ്ട, ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമ!!  പിഎംഎ സലാമിനെ തള്ളി നേതൃത്വം, അധിക്ഷേപം പിൻവലിച്ച് സലാം കേരളീയ സമൂഹത്തോട് മാപ്പുപറയണം- സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്
Page 1 of 3 1 2 3