BREAKING NEWS കോൺഗ്രസ് പിളരുമെന്ന് ബിജെപി എംഎൽഎ, ‘ആദ്യം മൂന്നുപേർ മാത്രമുള്ള നിങ്ങൾ ഒരുമിച്ച് ഇരിക്കാൻ ശ്രമിക്കൂ’- മുഖ്യമന്ത്രി!! കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കമാണെന്നാണ് എൽഡിഎഫ് പറയുന്നത് നിങ്ങളുടെ പാർട്ടിയിൽ എല്ലാം ശാന്തമാണല്ലോ അല്ലേ? – വിഡിഎസ്, അതൊക്കെ വല്ലാത്തൊരു പൂതിയാണ്- പിണറായി… നിയമസഭയിൽ കൊണ്ടും കൊടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും by pathram desk 5 June 24, 2026
BREAKING NEWS ‘പിഎം ശ്രീ ബിജെപിയുടെ രാഷ്ട്രീയ അജണ്ട !! യുഡിഎഫ് അധികാരത്തിൽ വന്നാൽ എവിടെയോ ഒഴുക്കി കളയുമെന്ന് പറഞ്ഞിരുന്നത് ഓർമ്മയില്ലേ, എവിടെപ്പോയി ആ നാക്ക്, എന്തെല്ലാം വീരവാദങ്ങളാണ് മുഴക്കിയിരുന്നത്, എൽഡിഎഫ് സർക്കാർ പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടെങ്കിലും 20 ദിവസത്തിനകം അത് മരവിപ്പിച്ചു…എന്തോ ഇടക്ക് പറഞ്ഞല്ലോ, നേരെ നേരെ പറയലാണല്ലോ നമ്മൾ തമ്മിലുള്ള ഒരു ശീലം’… പിണറായി by pathram desk 5 June 24, 2026
BREAKING NEWS വിഡിഎസ് സർക്കാരിന്റെ ബജറ്റ് പിണറായി സർക്കാരിന്റെ കോപ്പിയടി? എൽഡിഎഫ് സർക്കാരിന്റെ പദ്ധതികൾ പേര് മാറ്റി പ്രഖ്യാപിച്ചത്, ഭാവി കേരളത്തിനുള്ള ബ്ലൂ പ്രിന്റില്ല, കഴിഞ്ഞ സർക്കാർ ഇറങ്ങിയത് 6,300 കോടിയിലധികം ട്രഷറിയിൽ ബാക്കിവച്ച്, അതുവച്ച് ജനങ്ങൾക്കായുള്ള ക്ഷേമനടപടികൾ പ്രഖ്യാപിക്കാമായിരുന്നില്ലേ?, ധവളപത്രം ഒരു മുൻകൂർ ജാമ്യമായിരുന്നു- പിണറായി by pathram desk 5 June 19, 2026
BREAKING NEWS കീഴ്‌ഘടകങ്ങളുടെ അഭിപ്രായം പോലും മാനിക്കാത്ത സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണം!! ഞാനല്ലാതെ മറ്റാര് എന്ന മട്ടിൽ പിണറായിയുടെ ചിത്രംവെച്ചു പ്രചാരണം നടത്തിയത് കമ്യൂണിസ്റ്റ് രീതിയല്ല, വ്യക്തികേന്ദ്രിതം… സംസ്ഥാന സെക്രട്ടറി പറയേണ്ടതുമാത്രം പറഞ്ഞാൽ മതി- ആഞ്ഞടിച്ച് സിപിഐ by pathram desk 5 June 18, 2026
BREAKING NEWS ‘ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി’… പിണറായി വിജയനായി സ്തുതിഗീതങ്ങളെഴുതിയ നേതാവിന്റെ സേവനങ്ങൾ തത്ക്കാലം മതിയെന്ന് വിഡിഎസ് സർക്കാർ, ചിത്രസേനൻ ധനകാര്യ വകുപ്പിൽ സ്പെഷൽ മെസഞ്ചറായി തുടർന്നത് വിരമിച്ച ശേഷം by pathram desk 5 June 14, 2026