BREAKING NEWS ഏക സിവിൽ കോഡ്, പൗരത്വ നിയമഭേദഗതി, പൗരത്വ രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ… ഇതൊന്നും ഇവിടെ നടപ്പാക്കില്ലെന്ന് പറഞ്ഞ ഒരു സർക്കാർ ഇവിടെയുണ്ടായിരുന്നു!! സംസ്ഥാന സർക്കാർ ആർഎസ്എസിന് കീഴ്പ്പെടുന്നു, പിഎം ശ്രീയിലൂടെ ഉദ്ദേശിക്കുന്നത് കാവിവത്കരണം- പിണറായി by pathram desk 5 September 21, 2026
BREAKING NEWS സിഎംആർഎൽ കമ്പനി 3.28 കോടി വീണയ്ക്കു നൽകിയത് പിണറായിക്കുള്ള കൈക്കൂലി- ഇഡി കത്ത്!! പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല, പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണമാവാമെന്ന് നിയമോപദേശം… പിണറായി, വീണ, റിയാസ് അന്വേഷണ പരിധിയിൽ by pathram desk 5 September 18, 2026
BREAKING NEWS കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി by pathram desk 5 September 15, 2026
BREAKING NEWS ജലപീരങ്കി കേരളത്തിൽ ആദ്യമായിട്ടല്ല ഉപയോഗിക്കുന്നത്, കഴിഞ്ഞ 10 വർഷവും ഉപയോഗിച്ച അതേ വെള്ളം തന്നെയാണ് ഇപ്പോഴും പ്രയോഗിക്കുന്നത്, അതിൽ യാതൊരു വ്യത്യാസവുമില്ല- പ്രതിപക്ഷത്തിനെതിരെ ചെന്നിത്തല!! പിണറായി നിയമസഭയിൽ ഉയർത്തിക്കാട്ടിയ കുപ്പി വെള്ളത്തിൽ അണുബാധയില്ല, ഇരുമ്പിന്റെ അംശം മാത്രം- പരിശോധനാ റിപ്പോർട്ട് by pathram desk 5 September 2, 2026
BREAKING NEWS അയ്യോ പിണറായി വിജയന് തെറ്റിട്ടോ, കഴിഞ്ഞ ഓണത്തിന് സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തത് അഞ്ചല്ല, നാലുകിലോ അരി… ശിവൻകുട്ടി സഖാവിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ by pathram desk 5 August 24, 2026