Tag: Pakistan

ട്രംപിനെ കാണാൻ പാക്ക് പ്രധാനമന്ത്രി പോയത് അപൂർവ ധാതുക്കളടങ്ങിയ ഒരു പെട്ടിയുമായി, ധാതുമേഖലയുടെ വികസനത്തിന് 500 മില്യൻ ഡോളറിന്റെ നിക്ഷേപം!! പാക്ക്- യുഎസ് രഹസ്യ ബന്ധം വ്യക്തമാക്കണം, കരാറിലെ വ്യവസ്ഥകൾ പുറത്തുവിടണം- പ്രതിഷേധവുമായി പ്രതിപക്ഷം
അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം: ‘പാക് ക്രിക്കറ്റ് ബോര്‍ഡിനെ ശിക്ഷിക്കാന്‍ ഐസിസിക്ക് കഴിയില്ല;  സർക്കാർ ആവശ്യപ്പെട്ടിട്ടാണ് പിസിബി ആ തീരുമാനമെടുത്തത്’- മുന്‍ ഐസിസി ചെയര്‍മാന്‍ ഇഹ്സാന്‍ മാനി
ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാക്കിസ്ഥാന്റെ തീരുമാനം: ‘സ്വന്തം കുഴി തോണ്ടരുത്, പിന്നീട് ദു:ഖിക്കേണ്ടി വരും’; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന താക്കീതുമായി ഐസിസി
അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം
എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, അമ്പും വില്ലും… എന്നിട്ടോ ഐസിസി ചെറിയോരു ഈർക്കിൽ എടുക്കുമെന്ന് പറഞ്ഞതേ ദേണ്ടേ ലോകകപ്പ് ടീമിനേയുെം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ റൗഫും റിസ്‌വാനും പുറത്ത്, ബാബർ അസമും ഷഹീൻ അഫ്രീദിയും ടീമിൽ
കപ്പും അടിച്ചുമാറ്റി ഭീഷണിയുമായി ഇറങ്ങിയേക്കുവ നഖ്‌വി!! ചുമ്മാ ആളാവാൻ നോക്കണ്ട പാക്കിസ്ഥാനെ, എട്ടിന്റെ പണി അങ്ങോട്ട് തരും, പാക് ക്രിക്കറ്റിനെതന്നെ തകർക്കുന്ന കടുത്ത ഉപരോധങ്ങൾ അങ്ങോട്ട് ഏർപ്പെടുത്തും, ഏഷ്യാക്കപ്പിൽ നിന്ന് പുറത്താക്കും, പിഎസ്എല്ലേക്ക് ഒറ്റ വിദേശ താരങ്ങളെ എത്തിക്കാതിരിക്കാൻ വഴിയൊരുക്കും – ഐസിസി… ചൊടിപ്പിച്ചത് ലോകകപ്പ് ബഹിഷ്കരിക്കുന്ന ബിസിബിയുടെ ഭീഷണി
മര്യാദയ്ക്കാണേൽ കളിക്കാനിറങ്ങാം, അല്ലെങ്കിൽ പകരം വേറെ ടീമിനെ ഇറക്കും, ഇറക്കുക സ്കോട്ട്ലൻഡിനെ… ബംഗ്ലാദേശിന് ഐസിസി നൽകിയ ഡെഡ്ലൈൻ ഇന്ന് തീരും, ബംഗ്ലാദേശിന് പിന്തുണയുമായി പാക്കിസ്ഥാൻ…
ബം​ഗ്ലാദേശ് മോഡൽ കൊലപാതകം പാക്കിസ്ഥാനിലും!!  ഭൂ ഉടമയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഒരു കുടിൽ നിർമ്മിച്ചു, പാക്കിസ്ഥാനിൽ ഹിന്ദു യുവാവിനെ വെടിവെച്ചുകൊന്നു, കൊലപാതകത്തിൽ ഹിന്ദു സമൂഹത്തിനിടയിൽ വ്യാപക പ്രതിഷേധം
Page 3 of 8 1 2 3 4 8