BREAKING NEWS നെടുമങ്ങാട് GHSSൽ രാവിലെയെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു, അധ്യാപകർക്ക് പുറത്തിറങ്ങാനായത് വൈകുന്നേരം നാലുമണിയോടെ, കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരേയും വിദ്യാർഥികളേയും ഇറക്കിവിട്ട് ഗേറ്റ് പൂട്ടി കൊടിയുംനാട്ടി മുദ്രാവാക്യം വിളിച്ചു!! ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതി എത്തിയതെന്ന് അധ്യാപകർ, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സമരാനുകൂലികൾ by pathram desk 5 February 12, 2026
BREAKING NEWS പണിമുടക്കിനിടയിൽ പ്രതിപക്ഷ നേതാവിന്റെ പുതുയുഗയാത്ര തുടരുന്നത് തീർത്തും തെറ്റായ കാര്യമെന്ന് എം. വി ഗോവിന്ദൻ; കോടിക്കണക്കിന് തൊഴിലാളികള്‍ ജീവന്‍മരണ സമരം നടത്തുമ്പോള്‍ യുഡിഎഫ് അപമാനിക്കുന്നതിന് തുല്യമായ കാര്യം ചെയ്യുകയാണെന്ന് എളമരം കരിം by Pathram Desk 7 February 12, 2026
BREAKING NEWS സംസ്ഥാന ജീവനക്കാരുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് നടത്തുന്ന രാഷ്ട്രീയപ്രേരിത പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളിക്കളയണം- എൻജിഒ സംഘ്!! ശബരിമല- മാരാമൺ കൺവൻഷനെ ഒഴിവാക്കി, 12ലെ ദേശീയ പണിമുടക്കിൽ കേരളം സ്തംഭിക്കും- സംയുക്ത ട്രേഡ് യൂണിയൻ by pathram desk 5 February 10, 2026
BREAKING NEWS അഖിലേന്ത്യ പണിമുടക്കിൽ കേരളം സ്തംഭിക്കും- തൊഴിലാളി സംഘടനകൾ, നിലവിൽ പണി മുടക്കിൽ നിന്ന് ഒഴിവാകുന്നവ ഇവയൊക്കെ… by pathram desk 5 July 8, 2025
BREAKING NEWS ഒരു കെഎസ്ആർടിസിയും നാളെ നിരത്തിലിറങ്ങില്ല, ഇനി നിരത്തിലിറങ്ങിയാൽ, അപ്പോൾ കാണാം… തടയാൻ തൊഴിലാളികൾ ഉണ്ടല്ലോ- വെല്ലിവിളിച്ച് ടിപി രാമകൃഷ്ണൻ, പണി മുടക്കിൽ പങ്കെടുക്കും by pathram desk 5 July 8, 2025