Tag: mihir death case

മിഹിർ പഠിച്ച രണ്ട് സ്കൂളിനെതിരേയും പരാതി, കുട്ടിക്ക് സംഭവിച്ചത് എന്തെന്ന് ലോകം അറിയണം- മാതാവ്, വിദ്യാർഥി എന്ന നിലയിൽ നേരിട്ട കാര്യങ്ങൾ എന്തൊക്കെ? നിയമപ്രകാരം കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ? പോക്‌സോ അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ

സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക പീഡനത്തിനിരയായി, മറ്റു ചില വിദ്യാർഥികൾ റാ​ഗിങ്ങിന് ഇരയാക്കി, ചെറിയ തെറ്റുകൾക്കു പോലും സ്കൂളിൽ നിന്ന് നേരിടേണ്ടി വന്നത് വലിയ ശിക്ഷ- 15 കാരൻ ഫ്ലാറ്റിൽ നിന്നു ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ പരാതി നൽകി കുടുംബം