Tag: medical negligence

ശ്വാസ തടസവുമായി സർക്കാർ ആശുപത്രിയിലെത്തിച്ച യുവാവിന് ജീവനക്കാർ ​ഗേറ്റ് തുറന്നു കൊടുത്തില്ല, അടിയന്തിര സിപിആറും ഓക്സിജനും നൽകാതെ മെഡിക്കൽ കോളേജിലേക്ക് അയച്ചു, സ്വി​ഗി ജീവനക്കാരന് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ, പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു- ആശുപത്രി സൂപ്രണ്ട്
രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു ഇടുപ്പ് എല്ലിൽ കയറി, ലോഹ കഷണം നീക്കം ചെയ്യാനാകില്ല, അത് അങ്ങനെ ഇരിക്കുന്നതുകൊണ്ട് പ്രശ്നങ്ങളുണ്ടാകില്ല, ആശുപത്രി അധികൃതരുടെ വിശദീകരണം!! തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ​ഗുരുതര ചികിത്സാ പിഴവ്, കേസ്
ഹൃദയാഘാതത്തിന് എന്തു ചികിത്സ കൊടുത്താലും 10 മുതൽ 20 % വരെ രോഗികൾ മരിക്കും!! വേണു എത്തിയത് നെ‍ഞ്ചുവേദന തുടങ്ങി 24 മണിക്കൂറിനു ശേഷം, മെഡിക്കൽ കോളജിൽ മിക്ക രോ​ഗികളുമെത്തുന്നത് ​ഗുരുതരാവസ്ഥയിൽ, കിടക്കയിലുള്ള രോഗിയെ താഴെ കിടത്തിയിട്ട് മറ്റൊരാൾക്കു നൽകാൻ കഴിയില്ല- ഡോ. മാത്യു ഐപ്പ്‌
അസഹ്യമായ വയറുവേദനയെ തുടർന്ന് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചു!!  പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിനു ശേഷം ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു, വയനാട് മെഡി.കോളേജിൽ ചികിത്സാപിഴവെന്ന് ആരോപണം, മെഡിക്കൽ ഓഫീസർക്കും ആരോ​ഗ്യമന്ത്രിക്കും പരാതി നൽകി യുവതി
അവൾ എഴുതി പഠിക്കുവാണ് ഇടതു കൈകൊണ്ട്, ഡോക്ടറുടെ അനാസ്ഥയിൽ വലതു കൈ നഷ്ടപ്പെട്ട കുഞ്ഞു വിനോദിനിക്ക് പുതുവർഷത്തിലും സ്കൂളിൽ പോകാനായിട്ടില്ല, മുറുച്ചുമാറ്റിയ വലതു കൈയ്ക്ക് പകരം കൃത്രിമ കൈ വയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം അപര്യാപ്തം, മറ്റു സാമ്പത്തികമില്ല… കലക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്ന് കുടുംബം
സാംപിൾ റിസൾട്ടിലെ ബാക്ടീരിയ, യൂസ്ഡ് ബ്ലേഡോ, യൂസ്ഡ് ഗ്ലൗസോ ഉപയോഗിക്കുന്നതിലൂടെ വരാൻ ചാൻസുണ്ടെന്ന്- ഡോക്ടർ പറഞ്ഞതായി സഹോദരൻ!! പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണം
വെറും 26 വയസ് മാത്രം പ്രായം, ഒരു നിമിഷത്തെ ഡോക്ടറുടെ അശ്രദ്ധയിൽ സുമയ്യയുടെ ശിഷ്‌ടകാലം നെഞ്ചിനുള്ളിൽ കുടുങ്ങിയ ഗൈഡ് വയറുമായി!! വയർ പുറത്തെടുക്കുന്നത് ‘റിസ്ക്’, ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യത- മെഡിക്കൽ ബോർഡ്
അമ്മാ എന്റെ കൈ മുറിച്ചുമാറ്റിയല്ലേ, എനിക്കിനി എന്തുചെയ്യാനാവും… വീണ് ഒടിഞ്ഞ കൈയ്ക്ക് പ്ലാസ്റ്ററിട്ടതോടെ പഴുപ്പും കറുത്ത നിറവും!!എട്ടുവയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റി, പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ പരാതി, നിഷേധിച്ച് ആശുപത്രി
Page 1 of 2 1 2