BREAKING NEWS ജനിച്ച സമയത്തെടുത്ത കുത്തിവെപ്പ് സൂചി ശരീരത്തിനുള്ളില്‍ തറച്ചിരുന്നത് ഒരു വര്‍ഷം, ഒരു വയസുകാരിക്ക് ശ്വാസതടസവും ശാരീരിക അസ്വസ്ഥതയും, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി by Pathram Desk 8 September 4, 2026
BREAKING NEWS ‘ഇവർ എന്നെ കൊല്ലും, ദയവായി രക്ഷിക്കൂ, എന്റെ ജീവൻ അപകടത്തിലാണ്’… കരഞ്ഞു പറഞ്ഞതല്ലേ അവൾ, എന്നിട്ട് കേട്ടോ, ഒടുവിൽ രണ്ടു പേരേയും നഷ്ടമായപ്പോൾ ചികിത്സാ പിഴവെന്ന് യുവതിയുടെ കുടുംബം, പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു, മരണത്തിനു തൊട്ടുമുൻപ് അമ്മയോട് തന്നെ രക്ഷിക്കണമെന്ന് കരഞ്ഞപേക്ഷിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ by pathram desk 5 August 30, 2026
BREAKING NEWS പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ഗ്ലൗസുകളും പേപ്പർ ടിഷ്യു വൈപ്പുകളും വയറിനുള്ളിൽതന്നെ വച്ച് സ്റ്റിച്ചിട്ടുവിട്ടു, 19 കാരി ഗുരുതരാവസ്ഥയിൽ, ശസ്ത്രക്രിയാ വസ്തുക്കൾ എടുത്തില്ലെന്ന് തിരിച്ചറിഞ്ഞത് കടുത്ത വയറുവേദനയെ തുടർന്ന് സ്കാൻ ചെയ്തപ്പോൾ, യുവതിക്ക് അടിയന്തര ശസ്ത്രക്രിയ by pathram desk 5 August 20, 2026
BREAKING NEWS ആർത്തവ സംബന്ധ പ്രശ്നങ്ങൾക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 17 കാരിയെ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി, കുട്ടി ഗർഭിണിയാണെന്ന റിപ്പോർട്ടും നൽകി, റിപ്പോർട്ട് കണ്ട് ഞെട്ടിയ പെൺകുട്ടിയും കുടുംബവും സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് by pathram desk 5 August 12, 2026
BREAKING NEWS പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു, ബാന്‍ഡേജ് ചുറ്റി ദിവസങ്ങള്‍ കഴിഞ്ഞും തിരിഞ്ഞു നോക്കാതെ ഡോക്ടര്‍, കോഴിക്കോട് മെഡി.കോളേജിനെതിരെ പരാതി by Pathram Desk 8 August 12, 2026