Tag: life

ഷൈനിയുടെ ഫോൺകോൾ വിവരങ്ങൾ പുറത്ത്.. !! വഴിയെല്ലാം അടഞ്ഞു.., ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്..!! !! ഭർത്താവ് പണം തരാത്തതിനാലാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്..!! വിവാഹ മോചനക്കേസിൽ തീരുമാനമായ ശേഷമേ ഭർത്താവ് പണം തരൂവെന്നും ഷൈനി
ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് അവകാശ വാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ യുവതി…!! അഞ്ച് മാസം മുൻപാണ് കുട്ടി ഉണ്ടായതെന്ന് പോസ്റ്റ്…!!! മൂന്ന് സ്ത്രീകളിലായി മസ്കിന് 12 കുട്ടികളുണ്ട്….
ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെ…,  ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കി… പ്രായപൂർത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ ബലപ്രയോ​ഗത്തിലൂടെ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് തെറ്റല്ല..!!! ഭാര്യയുടെ പ്രായം 15 വയസിൽ താഴെയല്ലെങ്കിൽ ബലാത്സംഗമായി കണക്കാക്കാനാകില്ല- ഹൈക്കോടതി
ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരം..!! കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും  സുപ്രീംകോടതി