Tag: kandararu-rajeevaru

പോറ്റിയെ ശബരിമലയിൽ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തി തന്നതും തന്തി കണ്ഠരര് രാജീവര്, പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിൽ- രാജീവർക്കു കുരുക്കിട്ട് പത്മകുമാറിന്റെ മൊഴി, സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന ചോദ്യത്തിൽ മൗനം
തന്ത്രി മഹസറിൽ ഒപ്പിട്ടില്ല, പേര് എഴുതിച്ചേർത്തു, സ്വർണക്കൊള്ള സംഘം കണ്ഠരര് രാജീവരെ കുടുക്കാൻ ശ്രമം നടത്തി, ഉണ്ണികൃഷണൻ പോറ്റി കപട ഭക്തൻ, ശബരിമല ഉരുപ്പടിവച്ച് പൂജകൾ നടത്തി പണം അടിച്ചുമാറ്റി, സ്പോൺസർഷിപ്പിലൂടെ ലാഭം ഉണ്ടാക്കാൻ ശ്രമിച്ചു- ദേവസ്വം വിജിലൻസ് റിപ്പോർട്ട്