LATEST UPDATES ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്തുന്നതിന് ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ചില പൊലീസുകാര്‍ കിണഞ്ഞ് പരിശ്രമിച്ചു, എന്നാല്‍ താന്‍ അത് എതിര്‍ത്തു നിന്നു, എല്ലാ ദിവസവും തുറക്കുന്ന ക്ഷേത്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും തടഞ്ഞു, ഇതിനുള്ള പ്രതികാര നടപടിയായിരുന്നു തന്റെ അറസ്റ്റ്, പോറ്റിയെ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ എസ്ഐടിയും ചില വിവരങ്ങള്‍ മറച്ചുവച്ചു, ആരോപണങ്ങളുമായി തന്ത്രി by Pathram Desk 8 February 20, 2026
BREAKING NEWS തന്ത്രിക്കെതിരെ വെറും ആരോപണം മാത്രം, ഒരു തെളിവും ഹാജരാക്കാൻ എസ്ഐടിക്കു കഴിഞ്ഞില്ല, ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ദേവസ്വം ബോർഡിന്റെ ചുമതല, തന്ത്രിയല്ല!! പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതല- കോടതിയിൽ എസ്ഐടിക്ക് തിരിച്ചടി by pathram desk 5 February 19, 2026
BREAKING NEWS ശബരിമലയിൽ എല്ലാ തട്ടിപ്പും നടന്നത് തന്ത്രിയുടെ അനുവാദത്തിൽ, പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ട്, തന്ത്രിക്ക് ഈ പറയുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല, ജാമ്യം നൽകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ- എസ്ഐടിയിൽ കോടതിയിൽ, പിടി മുറുക്കി ഇഡിയും by pathram desk 5 February 7, 2026
BREAKING NEWS വെള്ളപ്പൊക്കത്തിൽ കുറച്ചുപണം നഷ്ടമായിട്ടുണ്ടെന്ന് തന്ത്രി, തിരുവല്ലയിലെ പൊട്ടിയ ബാങ്കിലിട്ട് തന്ത്രിക്ക് നഷ്ടമായത് ഒന്നും രണ്ടും രൂപയല്ല രണ്ടരക്കോടിയെന്ന് എസ്ഐടിയുടെ കണ്ടെത്തൽ… കോടികൾ നഷ്ടമായിട്ടും കണ്ഠര് രാജീവര് ഒരിടത്തും പരാതി നൽകാത്തതിൽ ദുരൂഹത, എല്ലാം തോണ്ടിപ്പുറത്തിടാനൊരുങ്ങി എസ്ഐടി by pathram desk 5 January 25, 2026
BREAKING NEWS ശബരിമലയിൽ കാണാതെപോയ വാജി വാഹനം തപ്പിയിറങ്ങിയപ്പോൾ തന്റെ വീട്ടിലെ പൂജാമുറിയിലുണ്ടെന്ന് തന്ത്രി!! കണ്ഠര് രാജീവരുടെ വീട്ടിൽ കണ്ടെത്തിയ വർഷങ്ങൾ പഴക്കമുള്ള പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജി വാഹനത്തിന് 11കിലോ തൂക്കം, കോടതിയിൽ ഹാജരാക്കി, ദ്വാരപാലക പാളി കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാൻ അനുമതി by pathram desk 5 January 14, 2026