BREAKING NEWS അടിയന്തര സാഹചര്യത്തിലല്ല, ഒബ്സർവേഷനുവേണ്ടിയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്- ആശുപത്രി അധികൃതർ!! തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു, ജയിലിലേക്കു മാറ്റി by pathram desk 5 January 11, 2026
BREAKING NEWS ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തലകറങ്ങുന്നെന്ന് തന്ത്രി, ആശുപത്രിയിൽ നടത്തിയ ഡ്രോപ്പ് ടെസ്റ്റിൽ ചില കുഴപ്പങ്ങളുണ്ടെന്ന് ഡോക്ടർമാർ, ഐസിയുവിലേക്ക് മാറ്റി by pathram desk 5 January 10, 2026
BREAKING NEWS ആദ്യഘട്ടത്തിൽ ചില വിവരങ്ങൾ അറിയാനെന്ന പേരിൽ വിളിച്ചുവരുത്തി, പിന്നാലെ തന്ത്രപൂർവം കുടുക്കി, തന്ത്രി കണ്ഠര് രാജീവർക്കെതിരെ ജീവപര്യന്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങൾ!! ദേവസ്വം മാനുവൽ ലംഘനത്തിനു കൂട്ടു നിന്നു, സ്വർണം ചെമ്പാക്കിയ മഹസറില്‍ ഒപ്പിട്ടു, ദ്വാരപാലക ശിൽപ കേസിലും പ്രതിയായേക്കാം by Pathram Desk 7 January 10, 2026
BREAKING NEWS തന്ത്രി ഗൂഢാലോചനയിൽ പങ്കാളി, ആചാര ലംഘനത്തിന് കൂട്ടുനിന്നു, പാളികൾ കൊണ്ട് പോയതിനെതിരെ യാതൊരു നടപടികളും സ്വീകരിക്കുകയോ ദേവസ്വം ബോർഡിനെ രേഖാമൂലം അറിയിക്കുകയോ ചെയ്യാതെ കുറ്റകരമായ മൗനാനുവാദം നൽകി… അറസ്റ്റ് റിപ്പോർട്ട്, 14 ദിവസത്തേക്ക് റിമാൻഡിൽ, ജാമ്യാപേക്ഷ പരിഗണിക്കുക 13ന് by pathram desk 5 January 10, 2026
BREAKING NEWS അറസ്റ്റിനു സാധ്യതയെന്ന് റിപ്പോർട്ട്!! ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക പങ്ക്… ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവര്, പോറ്റിയുമായി അടുത്ത ബന്ധമെന്ന് പത്മകുമാറടക്കമുള്ളവരുടെ മൊഴി… എസ്ഐടി ചോദ്യം ചെയ്യൽ തുടരുന്നു by pathram desk 5 January 9, 2026