Tag: IPL 2025

ഹാവു… രക്ഷപെട്ടു, നാണക്കേടിന്റെ റെക്കോർഡ് ജോഫ്രാ ആർച്ചർക്കുതന്നെ!! ഇവനൊന്നും സീനിയറാന്നുള്ള ഒരു ബഹുമാനവുമില്ല ചുമ്മാ തല്ലുകയാ, ഷമിയെ അടിച്ച് പഞ്ഞിക്കിട്ട് മാർക്കസ്, നാലോവറിൽ വിട്ടുകൊടുത്തത് 75 റൺസ്, അവസാന ഓവറിൽ 27 റൺസും
Video- പോയി പണി നോക്കെടാ എന്നാണോ പറഞ്ഞത്..? തോൽക്കാറായപ്പോൾ ഹർദിക്കിൻ്റെ കലി..!! സായ് കിഷോറുമായി കൊമ്പുകോർത്തു… ക്രീസിലൂടെ നടന്നടുത്ത തുറിച്ച് നോട്ടം… പതറാതെ നേർക്കുനേർ എത്തി യുവതാരം
‘ഇതുകൊണ്ട് ഒന്നും തീരുന്നില്ല; അവസാനം വരെ കാത്തിരിക്കൂ, ആരാണു ജയിക്കുന്നതെന്ന് കാണാം; വെറുതേ അളക്കാന്‍ വരരുത്’; ചെന്നൈയുടെ ബാറ്റിംഗ് ശൈലിയെ കുറിച്ച് ചോദിച്ച റിപ്പോര്‍ട്ടറോട് പൊട്ടിത്തെറിച്ച് കോച്ച് സറ്റീഫന്‍ ഫ്‌ളെമിംഗ്
IPL മാമാങ്കത്തിന് ഇന്ന് കേളികൊട്ടുയരും… ഇനിയുള്ള രണ്ടുമാസക്കാലം ക്രിക്കറ്റ് പൂരം, പൂരം കൊടിയേറ്റുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഏറ്റുമുട്ടലോടെ