Tag: Gautam Gambhir

ടെൻഷനടിച്ചു, ചിരിച്ചു, പിന്നെ കരഞ്ഞു, ഒടുവിൽ ടെൻ ഡോഷേറ്റിനെ കെട്ടിപ്പിടിച്ച് ഒരുമ്മയും കടിയും!! ആ ആറു റൺസ് വിജയനിമിഷം പ്രകടിപ്പിക്കാവാനാതെ ​ഗംഭീർ…പിന്നീട് ഇങ്ങനെ കുറിച്ചു ആ പരിശീലകൻ- ചിലപ്പോൾ ഞങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും, എന്നാൽ ഒരിക്കലും കീഴടങ്ങില്ല- VIDEO
‘ഇത് ആരെങ്കിലും തൊട്ടാൽ തകർന്നുപോകുന്ന പുരാവസ്തു ഒന്നുമല്ലല്ലോ. ക്രിക്കറ്റ് പിച്ചല്ലേ’- ഇന്ത്യൻ കോച്ച്!! കൂളിങ് ബോക്സുമായി പ്രവേശിച്ച സപ്പോർട്ട് സ്റ്റാഫിനെ ശകാരിച്ച് ഫോർടിസ്, ‘ഞാൻ എന്തു ചെയ്യണമെന്നു താൻ പഠിപ്പിക്കേണ്ട, നിങ്ങൾക്കു ചെയ്യാൻ പറ്റുന്നത് ചെയ്യൂ’- കലിയടങ്ങാതെ ​ഗംഭീർ- വീഡിയോ