Tag: Gautam Gambhir
BREAKING NEWS
സഞ്ജു ഒരു റിതം പിടിച്ചുകഴിഞ്ഞാൽ ആറോവറിൽ കളി ജയിപ്പിക്കാനുള്ള കഴിവ് അവനുണ്ട്, മൂന്ന് ഇടത് കൈയ്യൻ ബാറ്റർമാരുടെ നിര തകർക്കാനാണ് സഞ്ജുവിനെ കൊണ്ടുവന്നതെന്ന് പലരും പറയും, പക്ഷെ അതല്ല കാര്യം…ഗൗതം ഗംഭീർ
BREAKING NEWS
എന്തോന്നാണെടാ ഇത്? കട്ടക്കലിപ്പിൽ ഗൗതം ഗംഭീർ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിക്കറ്റ് വേട്ടക്കാരൻ അർഷ്ദീപ് ഒരോവറിൽ എറിഞ്ഞത് 13 ബോളുകൾ, അതിൽ 7 വൈഡുകൾ, നാല് ഓവറിൽ താരം വഴങ്ങിയത് 54 റൺസ്, ഇന്ത്യൻ ബോളർമാരെല്ലാം ചേർന്ന് വഴങ്ങിയത് 16 വൈഡുകൾ!! രണ്ടാം ട്വന്റി20യിൽ നാണക്കേടിന്റെ രണ്ടാം റെക്കോർഡ്- Video
BREAKING NEWS
ഗിൽ ഫോമിലുള്ള ബാറ്റർ ,ടെസ്റ്റ് തോൽവിക്കു കാരണം ക്യാപ്റ്റനില്ലാതെ കളത്തിലിറങ്ങിയത്!! ക്രിക്കറ്റിനെക്കുറിച്ച് ഒരു ചുക്കുമാറിയാത്തവർ സംസാരിക്കുന്നു, ഒരു ഐപിഎൽ ടീം ഉടമ ഫോർമാറ്റിന് അനുസരിച്ച് പരിശീലകനെ മാറ്റണമെന്നു പറയുന്നു, പാർഥ് ജിൻഡാലിനിട്ട് താങ്ങി ഗൗതം ഗംഭീർ
BREAKING NEWS
ടെൻഷനടിച്ചു, ചിരിച്ചു, പിന്നെ കരഞ്ഞു, ഒടുവിൽ ടെൻ ഡോഷേറ്റിനെ കെട്ടിപ്പിടിച്ച് ഒരുമ്മയും കടിയും!! ആ ആറു റൺസ് വിജയനിമിഷം പ്രകടിപ്പിക്കാവാനാതെ ഗംഭീർ…പിന്നീട് ഇങ്ങനെ കുറിച്ചു ആ പരിശീലകൻ- ചിലപ്പോൾ ഞങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും, എന്നാൽ ഒരിക്കലും കീഴടങ്ങില്ല- VIDEO
BREAKING NEWS
‘ഇത് ആരെങ്കിലും തൊട്ടാൽ തകർന്നുപോകുന്ന പുരാവസ്തു ഒന്നുമല്ലല്ലോ. ക്രിക്കറ്റ് പിച്ചല്ലേ’- ഇന്ത്യൻ കോച്ച്!! കൂളിങ് ബോക്സുമായി പ്രവേശിച്ച സപ്പോർട്ട് സ്റ്റാഫിനെ ശകാരിച്ച് ഫോർടിസ്, ‘ഞാൻ എന്തു ചെയ്യണമെന്നു താൻ പഠിപ്പിക്കേണ്ട, നിങ്ങൾക്കു ചെയ്യാൻ പറ്റുന്നത് ചെയ്യൂ’- കലിയടങ്ങാതെ ഗംഭീർ- വീഡിയോ