Tag: ganja arrest

പോലീസിനെ കണ്ടതേ അഭിഭാഷകൻ കാറുമായി കടന്നുകളഞ്ഞു, സംശയം തോന്നി പിൻതുടർന്ന പോലീസ് വാഹനത്തിൽ നിന്ന് കണ്ടെത്തിയത് അരക്കിലോ കഞ്ചാവ്, പിടിയിലായത് പാലക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവ അഭിഭാഷകൻ
അകം പൊള്ളയായ പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റുകൾക്ക് അമിത ഭാരം, ഉൾഭാ​ഗം കുത്തിത്തുറന്ന് പരിശോധിച്ച ഉദ്യോ​ഗസ്ഥർ ഞെട്ടി!! ബാറ്റിനുൾഭാ​ഗത്ത് കുത്തിനിറച്ച നിലയിൽ കഞ്ചാവ്, 15 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ