Tag: fire

ഇടപാടുകൾ പോലീസുകാരനായ ഭർത്താവ് അറിയാതെ!! ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്കു നഷ്ടം 40 ലക്ഷം, ഇതുവീട്ടാൻ ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തു, പിന്നാലെ ലതയോട് ഒരു ലക്ഷം വായ്പ ചോദിച്ചു, കിട്ടാതെ വന്നതോടെ നോട്ടം സ്വർണത്തിലായി, 61കാരിയെ തീകൊളുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഗ്യാസ് ക്രിമറ്റോറിയത്തിൽ അശ്രദ്ധമായി വാതകം തുറന്നു വിട്ടു, മൃതദേഹം ചൂളയിൽ വച്ച് കർമം ചെയ്യുന്നതിനിടെ തീ ആളിപ്പടർന്ന് 3 പേർക്ക് പൊള്ളലേറ്റു, ജോലിക്കാർ മദ്യപിച്ചിരുന്നതായി ആരോപണം
“അച്ഛൻ അമ്മയെ ലൈറ്റർ കൊണ്ട് തീകൊളുത്തിക്കൊന്നു”!! 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് യുവാവ് ഭാര്യയെ മകന്റെ കൺമുന്നിലിട്ട് തീകൊളുത്തി കൊന്നു, സഹോദരിക്കും ക്രൂര മർദനം
ഇരുവരും പരിചയക്കാർ, ഇടയ്ക്കു തെറ്റിയതോടെ ശത്രുത? യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി യാത്ര ചെയ്തത് 17 കി.മീ!! സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു, ഇരുവരുടേയും മൊബൈൽ ഫോണുകൾ പരിശോധിക്കും
Page 1 of 2 1 2