Social icon element need JNews Essential plugin to be activated.

Tag: fire

10,000 രൂപയെ ചൊല്ലിയുള്ള തർക്കം ചെന്നു നിന്നത് 24 കോടിയുടെ നാശനഷ്ടത്തിൽ, ചെലവായതോ 150 രൂപയുടെ പെട്രോളും രണ്ട് തീപ്പെട്ടിക്കൊള്ളിയും!! ശമ്പള കുടിശികയെ ചൊല്ലിയുള്ള തർക്കത്തിൽ ടെക്സ്റ്റൈൽ മാർക്കറ്റിന് തീയിട്ട് അക്കൗണ്ടന്റ്, തുടക്കം അപകടമെന്ന് കരുതിയ സംഭവത്തിലെ ട്വിസ്റ്റ് മനസിലായത് സിസിടിവി പരിശോധിച്ചതോടെ- അറസ്റ്റ്
സുഹൃത്തുക്കൾ വിളിച്ചുവരുത്തി നിർ‍ബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി, ക്രൂരമായി മർദിച്ചു, മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി കൊല്ലുവാൻ ശ്രമിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരണത്തിനു കീഴടങ്ങി, പ്രതികൾക്കായി തെരച്ചിൽ
ഭാര്യ ഉത്തരവിട്ടു, തോക്കെടുത്ത് ഭർത്താവ്!! വിദ്യാർഥി പ്രതിഷേധം അടിച്ചൊതുക്കാൻ സർവകലാശാല സ്റ്റുഡന്റ് അഫയേഴ്സ് മേധാവിയായ ഭാര്യ വിളിച്ചുവരുത്തിയത് സൈനികനായ ഭർത്താവിനെ, വിദ്യാർഥികളെ തോക്കിൻമുനയിൽ നിർത്തി പാക് സൈനിക ഉദ്യോഗസ്ഥൻ, വടികൊണ്ട് തല്ലി, വെടിയുതിർത്തു-Video
Page 1 of 9 1 2 … 9