Tag: electric shock death

മണിക്കൂറുകൾക്കു മുൻപ് താൻ പോയ ടൂർ വിശേഷങ്ങൾ പങ്കുവച്ച പൊന്നുമകൻ ജീവനോടെയില്ലായെന്നറിയാതെ അമ്മ!! വിദേശത്തുള്ള ഭാര്യയെ മകന്റെ മരണം എങ്ങനെ അറിയിക്കുമെന്നറിയാതെ നെഞ്ചുപൊട്ടി മനു, മിഥൻ തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് എത്തിയത് ഒരുമാസം മുൻപ്
സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വൈദ്യുത ലൈനിലേക്ക് വീണ് വിദ്യാർഥിക്കു ദാരുണാന്ത്യം, കാൽ വഴുതിയ കുട്ടി പിടിച്ചത് ത്രീ ഫേസ് ലൈനിൽ