Tag: drug case

കൃത്യമായ ജോലിയും കൂലിയുമില്ലാതെ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങി പിടിവീണു!! അഖിലിൻറെയും ഫസീലയുടെയും ഉടുതുണിയൊഴികെ എല്ലാം കണ്ടുകെട്ടാൻ ഉത്തരവ്!! ലഹരിമരുന്ന് വിറ്റ് സമ്പാദിച്ച വാഹനങ്ങൾ, ഭൂമി തുടങ്ങി യുവതിയുടെ അക്കൗണ്ടിലുള്ള 899 രൂപ അടക്കം 37,78,000 രൂപയിലധികം മതിപ്പുള്ള സ്വത്തുക്കൾ കണ്ടുകെട്ടും
സ്കൂളിന്റെ മറവിൽ ലഹരിമരുന്ന് നിർമാണം, താഴത്തെ രണ്ടു നിലയിൽ സ്കൂൾ, മുകൾ നിലയിലെ ലാബിൽ കണ്ടെത്തിയത് അൽപ്രാസൊലാം നിർമാണത്തിനായുള്ള എട്ടു റിയാക്ടറുകളും ഡ്രയറുകളും!! സ്കൂൾ ഡയറക്ടർ മാഫിയ തലവൻ- അറസ്റ്റ്
ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനി പിടിയിൽ,  യുവതി കഞ്ചാവ് വില്പനയ്‌ക്കെത്തിയത് മക്കളോടൊപ്പം,  പിടിയിലായത് സെക്സ് റാക്കറ്റിലെ പ്രധാന കണ്ണി
ബെംഗളൂരുവിലെ ബിസിഎ പഠനം സൈഡ്, മെയിൻ പണി ലഹരി കടത്തൽ, കൂട്ടാളികൾ മലയാളികളും, രണ്ടു മാസം മുൻപെടുത്ത അക്കൗണ്ടുവഴി നടന്നത് 80 ലക്ഷത്തിന്റെ ഇടപാടുകൾ, ടാൻസാനിയൻ പൗരൻ വഴി ലഹരിയുടെ ചങ്ങല പൊട്ടിക്കാനുള്ള ശ്രമത്തിൽ പോലീസ്