Tag: congress

പത്രികാ സമർപ്പണത്തിലും വോട്ട് തേ‌ടാനും സജീവമായി രം​ഗത്തുണ്ടായിരുന്ന കോൺ​ഗ്രസ് സ്ഥാനാർഥിയെ മൂന്നുദിവസമായി കാണാനില്ല, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും രക്ഷയില്ല, പിന്നിൽ സിപിഎം നാടകമെന്ന് കോൺ​ഗ്രസ്, കാണുന്നില്ലെങ്കിൽ പോയി കേസ് കൊടുക്കാൻ സിപിഎം- ചൊക്ലി ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർഥി തിരോധാനം മുന്നണിക്കിടയിൽ ചൂടൻ ചർച്ചയാകുന്നു
സർക്കാരിന് വേറെ ജോലിയില്ലല്ലോ, ആരെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കിക്കാണുന്ന സർക്കാരാണ് ഇവിടെയുള്ളത്, എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സർക്കാരാണിത്, ദിലീപിന് ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നത്, തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ മുൻസിപ്പാലിറ്റി യുഡിഎഫ് ഭരിക്കും- അടൂർ പ്രകാശ്
“പി.ടിയുടെ ആത്മാവ് ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല… തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്, തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്, അവൾക്ക് നീതി തേടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്… ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം”
പ്രസം​ഗിച്ചുകൊണ്ടിരുന്ന യുഡിഎഫ് സ്ഥാനാർഥിയെ തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു, മർദിച്ചു, അസഭ്യം പറഞ്ഞു!! സിപിഐ സംസ്ഥാന കൗൺസിലംഗം വി.ആർ. ശശിയെ ഒന്നാംപ്രതിയാക്കി കേസ്,
വെല്ലുവിളി ഏറ്റെടുത്തതിൽ സന്തോഷം, മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കിൽ സൗകര്യപ്പെടുന്ന ദിവസം ഞാൻ തയ്യാറാണ്, സ്ഥലവും സമയവും മുഖ്യമന്ത്രിതന്നെ അറിയിച്ചാൽ മതി!! വിശദാംശവുമായി വരട്ടെ, മുഖ്യമന്ത്രിയുടെ എംപിമാർ പാർലമെന്റിൽ എന്ത് പറഞ്ഞു എന്നുകൂടി പറയണം- കെസി വേണു​ഗോപാൽ
2017 ഫെബ്രുവരി 17ന് രാത്രി 11.30, തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു, മറുതലയ്ക്കൽ സിനിമ നിർമ്മാതാവ് ആന്റോ ജോസഫ്…നടിയെ ആ​ക്രമിച്ചതിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ അതേ നിമിഷം പിടിയുടെ ശബ്ദം അതിജീവിതയ്ക്കായുയർന്നു, കോടതിമുറിയിൽ പൾസർ സുനി നാടകീയമായി പിടിയിലാകും വരെ… ഡ്രൈവറെ ആദ്യം സംശയക്കണ്ണുകളോടെ നോക്കിയതും പിടി തന്നെ!!
സിനിമകളിലെ അക്രമങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നു, മാർക്കോ, ആർഡിഎക്സ് പോലുള്ള വയലൻസ് സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണം- രമേശ് ചെന്നിത്തല
വിധി ഇന്നില്ല, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തുടർവാദം നാളെ!! അറസ്റ്റ് തടയാതെ കോടതി, അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ വാദം, ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷന് കോടതി നിർദേശം
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് കോടതി നടപടി, അതിനു കോൺഗ്രസിന്റെ പെരടിക്കിട്ട് അങ്ങ് അമർത്തി പറയേണ്ട!! അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അതു സർക്കാരിന്റെ പ്രശ്നം,
മുകേഷിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി സിപിഎം പ്രഖ്യാപിച്ചാൽ അദ്ഭുതമില്ല!! കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്യരുതെന്ന് എസ്‌ഐടിക്ക് മീതെ മുഖ്യമന്ത്രി ഓഫീസിന്റെ സമ്മർദം, ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അങ്ങനെ നീട്ടിക്കൊണ്ടുപോകും, പ്രതിപക്ഷത്തിന്റെ പക്കൽ കടകംപള്ളിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ബന്ധമുണ്ടെന്നതിന്റെ തെളിവുകളുണ്ട്- സതീശൻ
Page 20 of 46 1 19 20 21 46