BREAKING NEWS ഒന്നാം പ്ലാറ്റ്‌ഫോമിൽ ഇല്ലാതിരുന്ന കുഴപ്പമാണ് മന്ത്രിക്ക് മൂന്നാം പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോഴുണ്ടായത്, വീണാ ജോര്‍ജെന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ ചിരിക്കുന്ന അവസ്ഥയാണ്, പത്തനംതിട്ട ജില്ലയ്ക്ക് അപമാനകരമായ രീതിയിലാണ് അവരുടെ പെരുമാറ്റം, ഈ പച്ചക്കള്ളത്തിന് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ തിരിച്ചടി നൽകും- വി ഡി സതീശന്‍ by Pathram Desk 8 February 27, 2026
BREAKING NEWS ഡാറ്റാ ചോർച്ചയുടെ പിന്നിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രി നേരിട്ട് ഒരു കോടിയിലേറെ പേരുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ച് സ്വകാര്യ ഏജൻസിക്ക് കൈമാറി, സാധാരണക്കാരായ സ്ത്രീകളുടെ അടക്കം വിവരങ്ങൾ കൈമാറി!! വിവരങ്ങൾ ആവശ്യപ്പെട്ട് അയച്ച രണ്ട് കത്ത് പുറത്തുവിട്ട് ചെന്നിത്തല by pathram desk 5 February 27, 2026
BREAKING NEWS ഇങ്ങോട്ടു പോരുന്നതിനു മുൻപ് ഞാനും സഹോദരിയും തമ്മിൽ പിണങ്ങി…വയനാടൻ ജനത കാണിച്ചത് സമാനതകളില്ലാത്ത ധീരത, വയനാട്ടിലെ ജനങ്ങൾ ഞങ്ങളുടെ കുടുംബമാണ്… 50 വീടുകൾക്ക് വേണ്ടിയുള്ള ഭൂമി കൂടി ഉടൻ ഏറ്റെടുക്കും- ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ഗാന്ധി, ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്ത് പറഞ്ഞ് പ്രിയങ്ക by pathram desk 5 February 26, 2026
BREAKING NEWS ഈ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാൻ ആണ് ഉദ്ദേശ്യമെങ്കിൽ തിരിച്ചടിക്കും!! വീണ ജോർജിന്റെ ആക്രമണ കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്ന് സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം, ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം- ചെന്നിത്തല by pathram desk 5 February 25, 2026
BREAKING NEWS നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്ക്? ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്‌നം തീരും, സഭ സുഗമമായി മുന്നോട്ടു പോകും, അല്ലെങ്കിൽ പ്രതിപക്ഷം നിസഹകരണം തുടരും- കെ ബാബു!! പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്ത് ഏറ്റുപിടിച്ച് സംസാരിക്കുന്നു- ഭരണപക്ഷം, ചോദ്യോത്തരവേള റദ്ദേക്കി by pathram desk 5 February 24, 2026