BREAKING NEWS കോൺഗ്രസ് ഒരിക്കലും വേട്ടക്കാരന് ഒപ്പമല്ല- ചെന്നിത്തല, സർക്കാർ അപ്പീലിന് പോകണം, കോൺഗ്രസ് എപ്പോഴും അതിജീവിതയ്ക്കൊപ്പം- സണ്ണി ജോസഫ്, മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ട- രാജ് മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശിനെ തള്ളി കെപിസിസി by pathram desk 5 December 9, 2025
BREAKING NEWS പത്രികാ സമർപ്പണത്തിലും വോട്ട് തേടാനും സജീവമായി രംഗത്തുണ്ടായിരുന്ന കോൺഗ്രസ് സ്ഥാനാർഥിയെ മൂന്നുദിവസമായി കാണാനില്ല, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും രക്ഷയില്ല, പിന്നിൽ സിപിഎം നാടകമെന്ന് കോൺഗ്രസ്, കാണുന്നില്ലെങ്കിൽ പോയി കേസ് കൊടുക്കാൻ സിപിഎം- ചൊക്ലി ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർഥി തിരോധാനം മുന്നണിക്കിടയിൽ ചൂടൻ ചർച്ചയാകുന്നു by pathram desk 5 December 9, 2025
BREAKING NEWS സർക്കാരിന് വേറെ ജോലിയില്ലല്ലോ, ആരെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കിക്കാണുന്ന സർക്കാരാണ് ഇവിടെയുള്ളത്, എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സർക്കാരാണിത്, ദിലീപിന് ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നത്, തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ മുൻസിപ്പാലിറ്റി യുഡിഎഫ് ഭരിക്കും- അടൂർ പ്രകാശ് by pathram desk 5 December 9, 2025
BREAKING NEWS “പി.ടിയുടെ ആത്മാവ് ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല… തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്, തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്, അവൾക്ക് നീതി തേടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്… ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം” by pathram desk 5 December 8, 2025
BREAKING NEWS പ്രസംഗിച്ചുകൊണ്ടിരുന്ന യുഡിഎഫ് സ്ഥാനാർഥിയെ തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു, മർദിച്ചു, അസഭ്യം പറഞ്ഞു!! സിപിഐ സംസ്ഥാന കൗൺസിലംഗം വി.ആർ. ശശിയെ ഒന്നാംപ്രതിയാക്കി കേസ്, by pathram desk 5 December 8, 2025
BREAKING NEWS വെല്ലുവിളി ഏറ്റെടുത്തതിൽ സന്തോഷം, മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കിൽ സൗകര്യപ്പെടുന്ന ദിവസം ഞാൻ തയ്യാറാണ്, സ്ഥലവും സമയവും മുഖ്യമന്ത്രിതന്നെ അറിയിച്ചാൽ മതി!! വിശദാംശവുമായി വരട്ടെ, മുഖ്യമന്ത്രിയുടെ എംപിമാർ പാർലമെന്റിൽ എന്ത് പറഞ്ഞു എന്നുകൂടി പറയണം- കെസി വേണുഗോപാൽ by pathram desk 5 December 7, 2025
BREAKING NEWS 2017 ഫെബ്രുവരി 17ന് രാത്രി 11.30, തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു, മറുതലയ്ക്കൽ സിനിമ നിർമ്മാതാവ് ആന്റോ ജോസഫ്…നടിയെ ആക്രമിച്ചതിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ അതേ നിമിഷം പിടിയുടെ ശബ്ദം അതിജീവിതയ്ക്കായുയർന്നു, കോടതിമുറിയിൽ പൾസർ സുനി നാടകീയമായി പിടിയിലാകും വരെ… ഡ്രൈവറെ ആദ്യം സംശയക്കണ്ണുകളോടെ നോക്കിയതും പിടി തന്നെ!! by pathram desk 5 December 7, 2025
BREAKING NEWS സ്വർണപ്പാളിയിൽ നടന്നത് 500 കോടിയുടെ ഒരു ഇടപാട്!! ക്ഷേത്രങ്ങളിൽ നിന്ന് പുരാവസ്തുക്കൾ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയിൽ വിൽക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് അടുത്ത ബന്ധം, പിന്നിൽ ചില വ്യവസായികളും ചില സംഘടിത റാക്കറ്റുകളും, വിവരം നൽകിയ ആൾ അന്വേഷണ സംഘവുമായി സഹകരിക്കാൻ തയാർ- SITയ്ക്ക് കത്തുനൽകി ചെന്നിത്തല by pathram desk 5 December 7, 2025
BREAKING NEWS രാഹുലിന്റെ അറസ്റ്റ് വൈകിക്കുന്നത് സർക്കാരിന്റെ രാഷ്ട്രീയ തന്ത്രം, വോട്ടെടുപ്പ് ദിനത്തിലോ, തൊട്ടുമുൻപോ പിടികൂടി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ശ്രമം, ശബരിമല കൊള്ള ഒളിപ്പിക്കാനുള്ള മറയാണ് രാഹുലെന്ന് കോൺഗ്രസ് by pathram desk 5 December 7, 2025
BREAKING NEWS രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് കോടതി നടപടി, അതിനു കോൺഗ്രസിന്റെ പെരടിക്കിട്ട് അങ്ങ് അമർത്തി പറയേണ്ട!! അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അതു സർക്കാരിന്റെ പ്രശ്നം, by pathram desk 5 December 6, 2025