BREAKING NEWS ത്രില്ലടിപ്പിച്ച് കോഴിക്കോട്, ചരിത്രത്തിൽ ആദ്യമായി ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്റെ കൈകളിൽ, പേരാമ്പ്ര ബ്ലോക്ക് 25 വർഷത്തിനു ശേഷം തിരിച്ചുപിടിച്ചു, വടകര ബ്ലോക്കിൽ യുഡിഎഫ്- ആർഎംപി ജനകീയ മുന്നണി by pathram desk 5 December 27, 2025
BREAKING NEWS സിപിഎം വോട്ട് യുഡിഎഫിന്!! കയ്യബദ്ധം, അറിയാതെ മാറിപ്പോയതെന്ന് വാദം, ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി വിജയം by pathram desk 5 December 27, 2025
BREAKING NEWS സുരേഷ് ഗോപി എടുക്കാൻ നോക്കിട്ടും ആവിണിശേരിക്കാർ സമ്മതിച്ചില്ല, 10 വർഷത്തിനു ശേഷം ബിജെപിയെ കൈവിട്ടു, കേന്ദ്രമന്ത്രി ദത്തെടുത്ത ആവിണിശേരി യുഡിഎഫിന് by pathram desk 5 December 27, 2025
BREAKING NEWS ‘ഇനി തോറ്റാലും ഞങ്ങൾക്ക് എസ്ഡിപിഐയുടെ പിൻതുണ വേണ്ട’!! എസ്ഡിപിഐ പിന്തുണയിൽ ജയിച്ച പിന്നാലെ രാജിക്കത്ത് നൽകി യുഡിഎഫ് പ്രതിനിധി, പിൻതുണ നൽകിയത് ബിജെപിയെ ഒരു കാരണവശാലും ഭരണത്തിൽ കൊണ്ടുവരരുതെന്ന രാഷ്ട്രീയ തീരുമാനത്തിൽ- എസ്ഡിപിഐ by pathram desk 5 December 27, 2025
BREAKING NEWS ‘പോലീസ് നിങ്ങളുടെ തറവാട് സ്വത്താണോ? മിസ്റ്റർ പിണറായി വിജയൻ ആരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്, ഞങ്ങളെയാണോ? ഇത് കേരളമാണ്, സ്റ്റാലിന്റെ റഷ്യയല്ല!! ഞാൻ അടക്കമുള്ളവർ ഡാൻസ് കളിക്കുന്ന വീഡിയോയും ബോക്‌സിംഗ് ചെയ്യുന്ന വീഡിയോകളും എഐയിൽ സിപിഎം പ്രവർത്തകർ പ്രചരിപ്പിച്ചു, കേസെടുത്തോ?- വിഡി സതീശൻ by pathram desk 5 December 27, 2025
BREAKING NEWS പോറ്റിയും സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ? സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാൻ കഴിയില്ല, പോറ്റിക്കൊപ്പം നിൽക്കുന്ന ഈ മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് സ്വർണ്ണം പമ്പ കടന്നുപോയത്, പോറ്റിയും മുൻ ദേവസ്വം മന്ത്രിയും ചേർന്നുള്ള ഫോട്ടൊ പങ്കുവച്ച് ഷിബു ബേബി ജോൺ by pathram desk 5 December 27, 2025
BREAKING NEWS വികെ മിനിമോൾ കൊച്ചി മേയർ, രണ്ടാം ടേമിൽ ഷൈനി മാത്യു മേയറാകും!! ഡെപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും, ആദ്യ ടേമിൽ ദീപക് ജോയ്, രണ്ടാം ടേമിൽ കെവിപി കൃഷ്ണകുമാർ by pathram desk 5 December 23, 2025
BREAKING NEWS ‘അവർ ഇങ്ങോട്ട് വന്നതല്ല, ഞാൻ അങ്ങോട്ട് പോയതാണ്, നാല് മാസം മുൻപ് ചർച്ച നടത്തി, ഒരു മുന്നണിയിലേക്കും അപേക്ഷ നൽകിയിട്ടില്ല,11 വർഷം എൻഡിഎയിൽ പ്രവർത്തിച്ചിട്ട് കിട്ടിയത് ചായയും വടയും മാത്രം!! സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും, ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും തോൽപ്പിക്കാൻ ഞങ്ങൾക്ക് ശേഷിയുണ്ട്’ by pathram desk 5 December 23, 2025
BREAKING NEWS ഇനിയും ഈ ഇടപെടൽ തുടർന്നാൽ ആ പേരുകൾ പരസ്യപ്പെടുത്താൻ ഞാൻ നിർബന്ധിതനാകും!! ശബരിമല കൊള്ള അട്ടിമറിക്കാൻ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു, എസ് ഐ ടിക്കു മുന്നിൽ കടുത്ത സമ്മർദം… വൻസ്രാവുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷ, പാളിയാൽ സിബിഐ അന്വേഷണം ആവശ്യപ്പെടും- വിഡി സതീശൻ by pathram desk 5 December 23, 2025
BREAKING NEWS വിഷ്ണുപുരം ചന്ദ്രശേഖരൻ നടത്തിയത് എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായുള്ള വിലപേശൽ നാടകം, ചർച്ച നടത്തി വഞ്ചിച്ചു, ഇനി യുഡിഎഫിൻ്റെ ഭാഗമാകണമെന്ന് പറഞ്ഞു വന്നാലും മുന്നണിയുടെ ഭാഗമാക്കില്ല- കോൺഗ്രസ് by pathram desk 5 December 23, 2025