Tag: cj roy

മാരുതി 800, റോയ് ആദ്യമായി സ്വന്തമാക്കിയ വാഹനം… പിന്നീട് ആഡംബര-സ്‌പോർട്‌സ് കാറുകൾ മുതൽ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫാന്റം-8 ഉൾപ്പെടെ 12 റോൾസ് റോയ്‌സ് കാറുകൾവരെ ​ഗാരേജുകളിൽ നിറഞ്ഞു, എങ്കിലും ഒരിക്കൽ കൈവിട്ടുകളഞ്ഞ മാരുതി 800 തിരികെയെത്തിക്കാൻ ചെലവഴിച്ചത് 10 ലക്ഷം… ‘കടബാധ്യതകളില്ലാതെ ബിസിനസ്’ അതാണ് തന്റെ നയമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ സി.ജെ. റോയ്….ആ കണക്കുപുസ്തകത്തിൽ പിഴച്ചതെവിടെ?
റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ്, മൂന്ന് ദിവസമായി റോയിയെ ചോദ്യം ചെയ്തുവരികയായിരുന്നു, ഇത് റോയ്‌യെ മാനസികമായി തളർത്തി, ഡിസംബറിലും റെയ്ഡ് നടത്തി, അന്ന് എല്ലാ രേഖകളും നൽകിയതാണ്, മരണം അറിഞ്ഞിട്ടും ഉദ്യോ​ഗസ്ഥർ റെയ്‍ഡ് തുടർന്നു- ആരോപണവുമായി സഹോദരൻ