Tag: case

‘നീ ഒരു നായയ്ക്ക് സമമാണ്’ ആക്രോശിച്ചുകൊണ്ട് സ്ത്രീയെ വിവസ്ത്രയായി മരത്തിൽ കെട്ടിയിട്ടു!! വടി കൊണ്ട് ഇരയെ അടിക്കുന്നതിന്റേയും മുടിയിൽ പിടിച്ചുവലിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്, കൊടുംക്രൂരതയ്ക്ക് പിന്നിൽ ഭൂമി തർക്കം, 4 സ്ത്രീകൾക്കെതിരെ കേസ്
എന്നെ കണ്ടതേ വാപ്പ കരഞ്ഞുകൊണ്ട് പറഞ്ഞത് മോനെ എന്നെ പെടുത്തി എന്ന്!! ഒന്ന് തൊട്ടാൽപോലും താഴെവീഴുന്ന മനുഷ്യനാണ് ഒരു സ്ത്രീയെ ബലാത്സംഗംചെയ്ത് കൊന്നു എന്നുപറഞ്ഞ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്- പോലീസിനെതിരെ പരാതി
വിദ്യാർഥികൾ തമ്മിൽ വസ്ത്രധാരണ‌ത്തെച്ചൊല്ലി തർക്കം, സഹപാഠി പ്ലസ് വൺ വിദ്യാർഥിയെ കുത്തി, കഴുത്തിന് കുത്തേറ്റ വിദ്യാർഥി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ
ഭർത്താവ് അറിഞ്ഞില്ല, ബിസിനസിനായി വാങ്ങിയത് 10 ലക്ഷം, പണവും പലിശയുമടക്കം 35 ലക്ഷം തിരികെ കൊടുത്തുവെന്ന് ഭാര്യ പറഞ്ഞതായി ഭർത്താവ്, പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ റിട്ട. പോലീസ് ഉദ്യോ​ഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആരോപണം
പെൺസുഹൃത്ത് സ്റ്റിയറിങ് ഒന്നു തിരിച്ചതാ ശിവനേ പിന്നെ ഒന്നുമോർമയില്ല!! ചറുപറെ ഇടിച്ചിട്ടത് 15 ഇരുചക്ര വാഹനങ്ങൾ, പിടികൂടുമ്പോൾ ലഹരിയിൽ യുവാവിന്റെ കാൽ നിലത്ത് ഉറയ്ക്കുന്നില്ലായിരുന്നെന്ന് നാട്ടുകാർ
‘എനിക്ക് ഉമ്മയില്ലാ കേട്ടോ, ഞാൻ ഒരു ദിവസം പ്ലേറ്റ് സ്‌കൂളിൽ മറന്നുവച്ചപ്പോൾ എന്റെ കരണത്ത് ഉമ്മി അടിച്ചു, വാപ്പയും എന്നോട് ക്രൂരതയാണ് കാണിക്കുക, ഒരു ദിവസം പ്ലേറ്റ് സ്‌കൂളിൽ മറന്നുവച്ചപ്പോൾ എന്റെ കരണത്ത് ഉമ്മി അടിച്ചു’- നോവായി 4-ാം ക്ലാസുകാരിയുടെ കുറിപ്പ്, കേസെടുത്ത് പോലീസ്
Page 3 of 5 1 2 3 4 5