Tag: anand suicide

രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്? ദീപികയിൽ എഡിറ്റോറിയൽ എഴുതി അരമനയിൽക്കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകുമോ? വി ശിവൻകുട്ടി
“എന്റെ ശരീരം, സമയം, പണം, മനസ് ഇതെല്ലാം സംഘടനയ്ക്ക് വേണ്ടി കൊടുത്തില്ലേ…? എന്നിട്ട് തിരിച്ച് ഈ പരിപാടി കാണിക്കുമ്പോൾ, അത് നാലായി മടക്കി പോക്കറ്റിൽ വെച്ച് വീട്ടിൽ പോയിട്ടിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല, ഇത്രമാത്രം അപമാനിച്ചു, ഇനി അവരെ വെറുതെവിടാൻ എന്റെ മനസ് സമ്മതിക്കില്ല. എത്ര കൊമ്പനായാലും പോരാടും”… ആനന്ദിന്റെ ഫോൺ സംഭാഷണം പുറത്ത്
എസ്എപി ക്യാമ്പിൽ ആനന്ദിന് നേരിടേണ്ടിവന്നത് ക്രൂരമായ അനുഭവങ്ങൾ, ജാതി അധിക്ഷേപം, ഹവിൽദാർ തസ്തികയിലുള്ള ബിപിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായി, കൈയിൽ മുറിവുണ്ടായതിൽ സംശയം- പരാതി നൽകി കുടുംബം