Tag: amma

വിധി വന്നയുടൻ ‘അമ്മ’ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം, ദിലീപ് തിരിച്ചെത്തുന്നുവോ? ഫെഫ്കയിലും തിരിച്ചെടുക്കാൻ നടപടി… രണ്ടുവള്ളത്തിലും കാലുവച്ച് അമ്മ വൈസ് പ്രസിഡന്റ്!! ‘കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ട്, ദിലീപ് അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം, രണ്ട് പേരും സഹപ്രവർത്തകരാണ്, വിധിയിൽ സന്തോഷമുണ്ടെന്ന് പറയുന്നത് ഇരയ്‌ക്കൊപ്പം അല്ലെന്ന് അര്‍ത്ഥമില്ല’- ലക്ഷ്മിപ്രിയ