Tag: amit shah

രാജ്യത്ത് മുസ്ലിം ജനസംഖ്യയിൽ വൻ വർധന,  ഹിന്ദുക്കൾ അഭയം തേടിയപ്പോൾ മുസ്ലിങ്ങൾ നുഴഞ്ഞുകയറി, നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയാൽ ഭരണഘടനയുടെ ആത്മാവ് മലിനമാകും, എന്തുവില കൊടുത്തും അവരെ പുറത്താക്കുമെന്ന് അമിത് ഷാ
അടുത്ത വർഷം തമിഴ്‌നാടും പശ്ചിമ ബംഗാളും ഭരിക്കാൻ പോകുന്നത്  ബിജെപി!!! സ്റ്റാലിന്റെ  അഴിമതിയുടെ നീണ്ട പട്ടിക തന്നെ തന്റെ പക്കലുണ്ട്, ജനങ്ങൾ ഡിഎംകെയെ പുറത്താക്കാൻ  തക്കം നോക്കിയിരിക്കുകയാണ്-  അമിത് ഷാ