BREAKING NEWS ട്രംപിന് അതേ നാണയത്തിൽ തിരച്ചടി കൊടുത്ത് ട്രൂഡോ…!!! ജനങ്ങള്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും… അതേ നാണയത്തില്‍ തിരിച്ചടിയുമായി കാനഡ. അമേരിക്കന്‍ ചരക്കുകള്‍ക്ക് 25% ഇറക്കുമതി തീരുവ ഏപ്പെടുത്തും… ഞങ്ങള്‍ക്ക് ഇങ്ങനെയൊരു അവസ്ഥ വേണമെന്നില്ല, ഇതാവശ്യപ്പെട്ടിട്ടുമില്ലെന്ന് ട്രൂഡോ… by WebDesk February 2, 2025