BREAKING NEWS ഇതുപോലൊരു സാഹചര്യം ജീവിതത്തിൽ നേരിടേണ്ടതായി വന്നിട്ടില്ല, രക്ഷാപ്രവർത്തനത്തിനെത്തുമ്പോൾ ചിതറിക്കിടന്ന അവശിഷ്ടങ്ങൾ തിളച്ചുമറിയുകയായിരുന്നു- എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ, ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതോടെ താപനില 1000 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന് ലാവയ്ക്ക് സമമായി by pathram desk 5 June 14, 2025
BREAKING NEWS ഭാര്യയുടെ അവസാന ആഗ്രഹം പൂർത്തിയാക്കാൻ ചിതാഭസ്മവുമായി ഗുജറാത്തിലേക്ക്, അവളുടെ ആഗ്രഹം സാധിച്ചുള്ള മടക്കയാത്ര മരണത്തിലേക്ക്, നാലും എട്ടും വയസുള്ള മക്കൾ ഒന്നുമറിയാതെ അച്ഛനേയും കാത്ത് ലണ്ടനിൽ by pathram desk 5 June 13, 2025
BREAKING NEWS ഉച്ച ഭക്ഷണം കഴിക്കാനെത്തിയ 24 മെഡിക്കൽ വിദ്യാർഥികളുടെ ജീവനും ദുരന്തം കവർന്നു , മരണം 265 ആയി!! വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളിലൊരെണ്ണം കണ്ടെത്തി, റെക്കോർഡിങുകൾ പരിശോധിക്കാനായി ഡിജിസിഎയ്ക്കു കൈമാറും, പ്രധാനമന്ത്രി ദുരന്തസ്ഥലത്തെത്തി by pathram desk 5 June 13, 2025
BREAKING NEWS രഞ്ജിത കൊച്ചിയിൽ നിന്ന് അഹമ്മദാബാദിലേക്കു പുറപ്പെട്ടത് ഇന്നലെ, യുകെയിലേക്കുള്ള യാത്ര മരണം കവർന്നു by pathram desk 5 June 12, 2025
BREAKING NEWS രാജ്യം കണ്ട ഏറ്റവും വലിയ ആകാശ ദുരന്തങ്ങളിൽ ഒന്നായി അഹമ്മദാബാദ് വിമാനാപകടം, ഒരാളെ പോലും രക്ഷപെടുക്കാനായില്ല, 242 പേരും മരണപ്പെട്ടു, മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും, by pathram desk 5 June 12, 2025
BREAKING NEWS ദുരന്തത്തിന്റെ വ്യാപ്തി കൂടുന്നു!! വിമാനം ഇടിച്ചുകയറിയത് ബിജെ മെഡിക്കൽ കോളെജ് ഹോസ്റ്റലിലെ മെസ് ഹാൾ റൂഫിൽ, ഉച്ച നേരമായതിനാൽ മെഡിക്കൽ വിദ്യാർഥികൾ ഹോസ്റ്റിലുണ്ടായിരുന്നെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് by pathram desk 5 June 12, 2025
BREAKING NEWS വിമാന ദുരന്തത്തിൽ 120 മരണം, മരണപ്പെട്ടവരിൽ രണ്ട് മലയാളികളുമെന്ന് സൂചന, മരിച്ചവരിൽ ഒരാൾ പത്തനംതിട്ട സ്വദേശിനി, ഇടിച്ച് വീഴുന്നതിനു നിമിഷങ്ങൾക്ക് മുൻപ് മെയ്ഡേ ദുരന്ത സന്ദേശം by pathram desk 5 June 12, 2025
BREAKING NEWS വിമാനം തകർന്നു വീണത് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ, വിമാനം പറന്നുയരുന്നതിന്റേയും തീപിടിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത്- വീഡിയോ by pathram desk 5 June 12, 2025