Tag: adm naveen babu

2024 ഒക്ടോബർ പതിനാലിന് വൈകിട്ട് 5.56 ന് കളക്ടർ മന്ത്രിയെ വിളിച്ചു, 19 സെക്കൻഡ് സംസാരിച്ചു!! ശേഷം 6.04 നും വിളിയെത്തി, പലതവണ ഇരുവരും സംസാരിച്ചു, നവീൻ ബാബു മരണത്തിൽ കെ രാജനെ വെട്ടിലാക്കി പോലീസ് റിപ്പോർട്ട്
പിപി ദിവ്യയും കലക്ടറും തമ്മിൽ കൂട്ടുകെട്ട്…!! ബിനാമി ഇടപാടുകൾ അന്വേഷിക്കണം…, അരുൺ കെ വിജയൻ വഴിവിട്ടു സഹായിച്ചോയെന്നും അന്വേഷിക്കണം…, കഴിഞ്ഞ നാലു വർഷത്തിനിടെ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചത് കോടികളുടെ കരാർ- പി മുഹമ്മദ് ഷമ്മാസ്