Tag: adm naveen babu
BREAKING NEWS
എഡിഎമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു!! നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയ്ക്കും പ്രശാന്തനുമെതിരെ 65 ലക്ഷത്തിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം, ഹർജി പരിഗണിക്കുക അടുത്തമാസം
BREAKING NEWS
2024 ഒക്ടോബർ പതിനാലിന് വൈകിട്ട് 5.56 ന് കളക്ടർ മന്ത്രിയെ വിളിച്ചു, 19 സെക്കൻഡ് സംസാരിച്ചു!! ശേഷം 6.04 നും വിളിയെത്തി, പലതവണ ഇരുവരും സംസാരിച്ചു, നവീൻ ബാബു മരണത്തിൽ കെ രാജനെ വെട്ടിലാക്കി പോലീസ് റിപ്പോർട്ട്
BREAKING NEWS
കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയം!! നവീൻ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല, കളക്ടർ പരാതി നൽകിയിട്ടില്ല, ലാൻഡ് റവന്യൂ കമ്മീഷണർ നൽകിയ റിപ്പോർട്ടാണ് സത്യം, മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു- കെ രാജൻ
BREAKING NEWS
പി.പി. ദിവ്യയക്ക് നവീൻ ബാബു കേസുമായി ബന്ധപ്പെട്ട രേഖ കൈമാറണം; ഹൈക്കോടതിയുടെ നിർദേശം..!! ഇതോടെ മഞ്ജുഷ നൽകിയ രേഖകൾ കുറ്റാരോപിതയായ ദിവ്യയുടെ കയ്യിലെത്തും…
BREAKING NEWS
നവീൻ ബാബുവിന്റേത് ആത്മഹത്യതന്നെ, ശരീരത്തിൽ മുറിവുകളോ, പരുക്കുകളോയില്ല, അസ്വഭാവികതയില്ല- പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തള്ളി കുടുംബം, പോസ്റ്റ്‌മോർട്ടം കോഴിക്കോടെ നടത്താവുവെന്ന് ആവശ്യപ്പെട്ടിരുന്നു- ബന്ധു