Tag: Accident Death

ആ ഡോക്ടർമാർ കഴിവിന്റെ പരമാവധി നോക്കി അവന്റെ ജീവൻ തിരിച്ചുപിടിക്കാൻ, റോഡരിക് പോലും അവർ ഓപ്പറേഷൻ തീയറ്ററാക്കി… പക്ഷെ വിധി മറ്റൊന്ന്, വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി, കൈകാലുകൾ ചലിപ്പിച്ച് പ്രതീക്ഷ നൽകിയെങ്കിലും മരണം ഹൃദയസ്തംഭനംമൂലം
‘വ്യാഴാഴ്ച ഒന്നാം വിവാഹവാർഷികമാണ്, അതുകഴിഞ്ഞെ വരുവൊള്ളുട്ടോ’… സഹപ്രവർത്തകരോട് മെറീന യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്…ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ പൊടുന്നനെ ബസ് വലത്തേക്കെടുത്തു, ഹാൻഡിൽ തട്ടി യുവതി വീണത് ബസിനടിയിൽ!! ഭർത്താവിനൊപ്പം ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ബൈക്കിൽ പോകവെ കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് യുവതിക്കു ദാരുണാന്ത്യം
നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞു യുവ ഡോക്ടർക്ക് ദാരുണാന്ത്യം, അപകടം സുഹൃത്തിനെ കാണാൻ എറണാകുളത്തേക്ക് പോകുന്നതിനിടെ, അപകട വിവരം പുറംലോകമറിഞ്ഞത് ഇന്ന് രാവിലെ
Page 1 of 4 1 2 4