Tag: Accident Death
BREAKING NEWS
ബുള്ളറ്റിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു, തെറിച്ച് വീണത് ബസിന് അടിയിലേക്ക്, പിൻചക്രം ദേഹത്തുകൂടി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
BREAKING NEWS
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ വൈദ്യുതി തൂണിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, നിമിഷങ്ങൾക്കകം കാർ തീഗോളമായി… ആറു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, സോംവതി അമാവാസി ദിനത്തിൽ അപകടം ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെ
BREAKING NEWS
ഡ്രൈവർ ഉറങ്ങിപ്പോയി, കെഎസ്ആർടിസി ബസ് എതിർദിശയിൽ നിന്നു വന്ന സ്കൂട്ടറിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം, അപകടം അച്ഛനൊപ്പം വാഹനത്തിൽ സഞ്ചരിക്കവേ… ഇടിയുടെ ആഘാതത്തിൽ കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീണു, അച്ഛനും പരുക്ക്!! ഡ്രൈവർ ഇറങ്ങിയോടി
BREAKING NEWS
അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിൽ വന്നിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ് പി. ശശിയുടെ സഹോദരനു ദാരുണാന്ത്യം
BREAKING NEWS
സന്തോഷം തീരാ ദു:ഖത്തിനു വഴിമാറിയത് ഞൊടിയിടയിൽ!! ബസിൽ മറന്നുവച്ച ചെരിപ്പെടുക്കാൻ കയറി, തിരിച്ചിറങ്ങി വരവേ അമിതവേഗത്തിലെത്തിയ കാർ 9 കാരനെ ഇടിച്ചുതെറുപ്പിച്ചു വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥിക്കു ദാരുണാന്ത്യം