Pathram Online —
Top News
Trending
01
02
03
04
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ.....
28 Oct 2026
വെറും 16 വയസുള്ള പെൺകുട്ടിയെ ഒരു ദിവസം മാത്രം സ്പായിൽ വച്ച് പീഡിപ്പിച്ചത് പതിനഞ്ചോളം പേർ... ആ...
28 Oct 2026
സിഗററ്റ് കത്തിച്ചപ്പോൾ കൊള്ളി വീണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, രക്ഷപ്പെടാൻ ഓടി ബാത്...
28 Oct 2026
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പി...
28 Oct 2026
Latest Updates
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ… ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരിഗണിക്കും
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒരു ദിവസം മാത്രം സ്പായിൽ വച്ച് പീഡിപ്പിച്ചത് പതിനഞ്ചോളം പേർ… ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടറും… കോവളം സ്പാ പീഡന കേസിൽ നഗരൂർ ഹെൽത്ത് ഇൻസ്പെക്ടർ മായ അറസ്റ്റിൽ, പണമിടപാടുകളിലും പെൺകുട്ടിയെ ...
BREAKING NEWS
സിഗററ്റ് കത്തിച്ചപ്പോൾ കൊള്ളി വീണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, രക്ഷപ്പെടാൻ ഓടി ബാത്റൂമിൽ കയറി കതകടച്ചെങ്കിലും കുടുങ്ങിപ്പോയി, യുവാവിന് ദാരുണാന്ത്യം
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്കൂട്ടർ, പിതാവിനെതിരെ കേസ്
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരിഗണിക്കും
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
Latest News
BREAKING NEWS
ഗൾഫിൽ നിന്ന് പ്രതിമാസം ഇന്ത്യയിലെത്തുന്നത് 1,500 രോഗികൾ; ആരോഗ്യ ടൂറിസ വരുമാനം കൂട്ടാൻ പ്രവാസികളെ പ്രയോജനപ്പെടുത്തണം- കേരള ആരോഗ്യ ടൂറിസം ഉച്ചകോടി
BUSINESS
വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറിക്ക് പുതിയ സഹസ്ഥാപകനായി അഭിഷേക് മാത്തൂർ ചുമതലയേറ്റു
BREAKING NEWS
സ്കൂട്ടറിലെത്തിയ അപരിചിതൻ വിദ്യാർഥിയോട് വഴി ചോദിച്ചു, പറഞ്ഞുകൊടുത്തെങ്കിലും മനസിലായില്ല, കാണിച്ചുതരുമോയെന്ന് ചോദിച്ച് സ്കൂട്ടറിൽ കയറ്റി, വിജന സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം, ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു രക്ഷപെട്ടു, പരാതിയിൽ കേസ്
BREAKING NEWS
അധികം കളിച്ചാൽ കൊന്ന് കെട്ടിത്തൂക്കും കാണാനും കൊളളില്ല, കുരങ്ങച്ചിയെപ്പോലെയുണ്ട്… സ്ത്രീധനത്തിന്റെ പേരിൽ ക്രൂര പീഡനം, നിലത്തുകൂടി വലിച്ചിഴയ്ക്കും, ഭക്ഷണം തരില്ല- യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കുമെതിരെ കേസ്
BREAKING NEWS
ദിവസങ്ങളോളം പട്ടിണിക്കിട്ടു, കുഞ്ഞു ശരീരത്തിൽ അറുപതോളം മുറിവുകൾ, പലയിടത്തും പൊള്ളലേറ്റ പാടുകൾ!! ഒരു സാക്ഷിയും കൂറുമാറിയില്ല, പക്ഷെ കൊലപാതകക്കുറ്റം ചുമത്താതെ വിചാരണക്കോടതി, ആറുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ക്ഷേത്രം പൂജാരിയായ അച്ഛനും രണ്ടാനമ്മയും ജീവപര്യന്തം… അതിലൊതുങ്ങണോ ആ ക്രൂരത