Pathram Online —
Top News
Trending
01
02
03
04
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേ...
14 Nov 2026
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുട...
14 Nov 2026
യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം, വിവാദത്തിലായി ബിജെപി എംഎല്‍എ, എഐ നിര്‍മ്മിതമെന്ന് ഭാര്യ
14 Nov 2026
ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ കൂട്ട ബലാത്സംഗം, 16കാരിയുടെ പരാതിയില്‍ എബിവിപി നേതാ...
14 Nov 2026
Latest Updates
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
BREAKING NEWS
യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം, വിവാദത്തിലായി ബിജെപി എംഎല്‍എ, എഐ നിര്‍മ്മിതമെന്ന് ഭാര്യ
BREAKING NEWS
ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ കൂട്ട ബലാത്സംഗം, 16കാരിയുടെ പരാതിയില്‍ എബിവിപി നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
ജെൻസൻ ഹുവാങ് ചൈനീസ് ചാരവലയത്തിൽ കുടുങ്ങിയോ? 'ഹണിട്രാപ്പ്' സംശയവുമായി മുൻ റഷ്യൻ ചാരവനിത; നടന്നത് കോർപ്പറേറ്റ് ചാരവൃത്തി... 2010ൽ ആലീസിന്റെ ഭർത്താവ് ജെൻസൻ ഹുവാങിനെ പരിചയപ്പെട്ടു, വർഷങ്ങൾക്കുശേഷം ഇയാൾ ഭാര്യയായ ആലീസിനെ ജെൻസൻ ഹുവാങിന് പരിചയപ്പെടുത്തി...
26 വർഷങ്ങൾക്കു ശേഷം ഇതാദ്യം ഇങ്ങനെയൊരു നാണംകെട്ട തോൽവി... മൂന്ന് മുൻനിര താരങ്ങൾ മടങ്ങിയത് സംപൂജ്യരായി!! കനത്ത തോൽവിക്ക് കാരണം രണ്ട് ഇന്നിങ്സുകൾക്കുമിടയിൽ പിച്ചിന്റെ സ്വഭാവത്തിൽ സംഭവിച്ച അപ്രതീക്ഷിത മാറ്റം, പുറത്തായ ബാറ്റർമാരിൽ ആരും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതല്ല- പിച്ചിനെ പഴിച്ച് അയ്യർ
Latest News
BREAKING NEWS
‘അൻസിബയ്ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത് ഞാൻ; അൻസിബ അയച്ച ഒരു മെസേജ് എന്റെ ഭർത്താവ് കാണുകയുണ്ടായി; എന്റെ കുടുംബജീവിതം മോശമാകുന്ന ഒരു ഘട്ടമെത്തുന്നുവെന്നു വന്നപ്പോളാണ് പരാതി നല്‍കിയത്‘- ലക്ഷ്മി പ്രിയ
BREAKING NEWS
ഈദ് ആഘോഷങ്ങൾക്കായി പേഷവാറിലേക്കു കുടുംബവുമായി യാത്രതിരിച്ച സൈനിക ട്രെയിനിനെ ലക്ഷ്യമിട്ട് ഭീകരാക്രമണം!! സിഗ്നൽ കടന്നുപോകുന്നതിനിടെ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ട്രെയിനിലേക്ക് ഇടിച്ചുകയറ്റി, 24 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്… കോച്ചുകൾ പാളം തെറ്റി മറിഞ്ഞ് വൻ തീപിടുത്തം, പിന്നിൽ മജീദ് ബ്രിഗേ...
BREAKING NEWS
“മൂന്നാമത്തെ കുഞ്ഞിന് 30,000 രൂപ നാലാമത്തെ കുഞ്ഞിന് 40,000”, ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന സാമൂഹ്യവിരുദ്ധം, സ്ത്രീകളുടെമേലുള്ള പുരുഷമേധാവിത്വം ശക്തിപ്പെടുത്തുന്നത്, സ്ത്രീകള്‍ ജനസംഖ്യ വര്‍ധനവിന്റെ ഉപകരണമല്ലെന്ന് മഹിളാ അസോസിയേഷന്
BREAKING NEWS
ആ’ ദൈവത്തിന്റെ കരങ്ങൾ’ താങ്ങിയില്ലായിരുന്നെങ്കിൽ… തലയിടിക്കുക വാഹനത്തിന്റെ ഫ്ലോറിൽ, അല്ലെങ്കിൽ ഗ്രില്ലിൽ!! ജോലിക്കിടെ രണ്ടാം നിലയിൽ നിന്നു വീണ നിർമാണത്തൊഴിലാളിയെ കൈകളിൽ താങ്ങി അയൽവാസി രഞ്ജിഷ്
BREAKING NEWS
മാതാപിതാക്കൾ കയറും മുമ്പേ ട്രെയിനെടുത്തു; 10 വയസുകാരൻ മകൻ ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി, പിന്നാലെ ചാടാനൊരുങ്ങി 6 വയസുകാരനും; കൃത്യസമയത്ത് രക്ഷകനായെത്തി ടിടിഐ